ഓണക്കാലത്ത് ഓഫിസ് സമയത്ത് പൂക്കളിടേണ്ട എന്ന് നിര്‍ദ്ദേശം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് ട്രോളര്‍മാരുടെ വിമര്‍ശനം. ഓണക്കാലത്ത് ഓഫിസില്‍ പൂക്കളം ഇടാന്‍ പാടില്ല എന്ന് നിര്‍ദ്ദേശം നല്കിയ മുഖ്യമന്ത്രിയുടെ പാര്ട്ടിക്കാര് ഓഫിസ് സമയം നഷ്ടപ്പെടുത്തി നടത്തുന്ന സമരങ്ങളും ഹര്‍ത്താലുകളും ഓര്ക്കുന്നുണ്ടാവുമല്ലേ എന്നാണ് ഒരു ചോദ്യം.
”ഇതേ സര്‍ക്കാരാണ് ഈ മാസം ആദ്യം മന്ത്രിസഭായോഗം ചേര്‍ന്നു സെപ്തംബര്‍ 3 ന് ഡല്‍ഹിയില്‍ രാഷ്ട്രപതിഭവനില്വെച്ചു രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഓണസദ്യ നല്കാന് തീരുമാനമെടുത്തത് എന്നതാണ് വിരോധാഭാസം. മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന്റെ ആഘോഷം അവര്‍ക്ക് നിഷേധിച്ചിട്ടു നിങ്ങള്‍ ആരെയാണ് ഹേ ഓണം ഊട്ടാന്‍ പോകുന്നത് ? ബംഗാളിയായ രാഷ്ട്രപതിയേയോ അതോ ഗുജറാത്തിയായ പ്രധാനമന്ത്രിയേയോ”-എന്നിങ്ങനെയാണ് ഒരു വിമര്‍ശനം
[fb_pe url=”https://www.facebook.com/abhilash.gnair.7/posts/876568215809708″ bottom=”30″]
[fb_pe url=”https://www.facebook.com/ranjutnr/posts/10206129262380944″ bottom=”30″]
[fb_pe url=”https://www.facebook.com/rathi.kurup.1/posts/1788048064744300″ bottom=”30″]
[fb_pe url=”https://www.facebook.com/manuekm/posts/1395976967096331?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/niammathew/posts/1827439887475939?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/abhilash.gnair.7/posts/876814092451787″ bottom=”30″]
Discussion about this post