ഇതരമതസ്ഥരുടേത്…നമ്മളോ മക്കളോ പങ്കെടുക്കരുത്,പ്രോത്സാഹിപ്പിക്കരുത്..ഓണാഘോഷം വേണ്ടെന്ന് അദ്ധ്യാപകർ;കേസ്
ഓണം ആഘോഷിക്കേണ്ടതില്ലെന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഓഡിയോ സന്ദേശം അയച്ച അദ്ധ്യാപകർക്കെതിരെ കേസ്. തൃശൂർ കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2 അദ്ധ്യാപകർക്കെതിരെയാണ് കുന്നംകുളം ...