Brave India Desk

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

ഇസ്‌ലാമാബാദ്: ആഗോള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവനും ഇന്ത്യയിൽ നിരവധി കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയ കൊടും ഭീകരനുമായ മസൂദ് അസ്ഹറിന്റെ തലയ്ക്ക് പാകിസ്ഥാൻ പ്രഖ്യാപിച്ച ഇനാം...

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

  തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും കടുത്ത വൈദ്യുതി നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. ഇന്ന് വൈകുന്നേരം 6.15-നും അർദ്ധരാത്രി...

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

  ചെന്നൈ: ലണ്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ സൂപ്പർതാരം അജിത് കുമാർ പങ്കെടുത്ത കാറോട്ട മത്സര വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും നടി തൃഷ കൃഷ്ണനും എത്തിയതോടെ...

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

  വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകൾ മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. സ്റ്റേഷനിൽ കേസ് ആവശ്യങ്ങൾക്കായി തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ...

ചിരിക്കാൻ തുടങ്ങിയത് പാർട്ടി സെക്രട്ടറിയായതിന് ശേഷം; ചിരികുറഞ്ഞെന്ന വിമർശനത്തിന് മറുപടി നൽകി എംവി ഗോവിന്ദൻ

‘എന്നെക്കുറിച്ച് വിമർശനമില്ലെങ്കിൽ പിന്നെന്ത് സമ്മേളനം? ഞങ്ങളെല്ലാം തിരുത്തണം’; സംസ്ഥാന സമിതിയിലെ പൊട്ടിത്തെറികൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; 

  കോഴിക്കോട്: തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർന്നുവെന്ന വാർത്തകൾ പൂർണ്ണമായും ശരിവെച്ച്...

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം, സംസ്ഥാന സെക്രട്ടറി പരമയോഗ്യനല്ല!’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എംഎൽഎ

  കോഴിക്കോട്: സിപിഎമ്മിനെ പിടിച്ചുലച്ച കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിലെ തെറ്റുതിരുത്തലുകൾ ചർച്ച ചെയ്യാൻ വിപുലീകൃത സംസ്ഥാന സമിതി യോഗം ചേരുന്നതിനിടെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങളുമായി ടി.കെ....

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

അഫ്ഗാനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ മോശം ഫോം ആശങ്കയാകുന്നു. മത്സരത്തിൽ 8...

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

എല്ലാ മതങ്ങളോടും ഒരേ സമീപനമാണുള്ളതെങ്കിലും മുസ്‌ലിം സമുദായത്തോട് പ്രത്യേക ഇഷ്ടമാണുള്ളതെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ . കോട്ടയത്ത് ഡിപ്പാർട്ട്മെന്റിന്റെ ഫയൽ അദാലത്തിനെത്തിയ പൊതുവിദ്യാഭ്യാസ...

അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം ലഭിച്ചവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നു; സഖാക്കൾ ഇത് തിരിച്ചറിയണം; ഇ.പി ജയരാജൻ

‘വിമർശനങ്ങളും സ്വയം വിമർശനവുമില്ലെങ്കിൽ പിന്നെന്ത് കമ്യൂണിസ്റ്റ് പാർട്ടി? തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ഫലം’; വീഴ്ചകൾ തിരുത്തുമെന്ന് ഇ.പി. ജയരാജൻ

  തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടികൾക്കും അപ്രതീക്ഷിത ഫലങ്ങൾക്കും പിന്നാലെ പാർട്ടിയിലുയരുന്ന വിമർശനങ്ങളെ പൂർണ്ണമായും സ്വാഗതം ചെയ്ത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ...

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

ആപ്പിൾ ഉപയോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റായ ഐഒഎസ് 27 (iOS 27) ഇന്ന് മുതൽ ഐഫോണുകളിലെത്തുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി...

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഇന്ത്യയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ സമാപിച്ച ബ്രിക്സ് ഉച്ചകോടി രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകവും മാതൃകാപരവുമായ ഏടുകളിൽ ഒന്നായി മാറി. ആഗോളതലത്തിലുള്ള സങ്കീർണ്ണമായ സംഘർഷങ്ങൾ മുതൽ അയൽരാജ്യമായ...

ബംഗ്ലാദേശിന് ആശ്വാസം ; രണ്ടുവർഷത്തെ വിലക്കിന് ശേഷം ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ

‘ഹസീനയുടെ കാലത്തെ അസ്വസ്ഥതകൾ മറക്കാം, ഇന്ത്യയുമായി പുതിയ ബന്ധം വേണം’; നയതന്ത്രം പുതുക്കാൻ ബംഗ്ലാദേശ്; നിർണായക പ്രഖ്യാപനം

  ധാക്ക: പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാലത്തുണ്ടായ നയതന്ത്രപരമായ അസ്വസ്ഥതകൾ പൂർണ്ണമായും മറികടന്ന് ഇന്ത്യയുമായി പുതിയ ഉഭയകക്ഷി ബന്ധത്തിന് തയ്യാറെടുത്ത് ബംഗ്ലാദേശ്. ഇരു രാജ്യങ്ങളുടെയും...

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ഭർത്താവിന് പരസ്ത്രീ ബന്ധം, പൊറുത്ത് കൂടെനിന്നിട്ടും വീണ്ടും തുടർന്നു’; ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഭാര്യയുടെ പരാതി

  തിരുവനന്തപുരം: മുൻ എം.എൽ.എ പി.കെ. ശശിക്കെതിരെയുള്ള സാമ്പത്തിക-സദാചാര ആരോപണങ്ങൾ സൃഷ്ടിച്ച വിവാദങ്ങൾ കെട്ടടങ്ങും മുൻപേ പാലക്കാട് സി.പി.എമ്മിനെ വെട്ടിലാക്കി പുതിയ വിവാദം. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും...

അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം

അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം

ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ റോഡ് റേസിനെത്തുടർന്ന് കാർ യാത്രികൻ ഇടിച്ചിട്ട് യുവതിയായ ബൈക്ക് യാത്രികയ്ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

പണച്ചെലവും നിയമനങ്ങളും വീണ്ടും ചർച്ചയാകുന്നു; സ്റ്റാഫ് കണക്കുകൾ പുറത്തുവന്നതോടെ കനത്ത വാക്പോരിലേക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

പണച്ചെലവും നിയമനങ്ങളും വീണ്ടും ചർച്ചയാകുന്നു; സ്റ്റാഫ് കണക്കുകൾ പുറത്തുവന്നതോടെ കനത്ത വാക്പോരിലേക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിലുള്ള വാക്പോരിനിടയിലാണ് സർക്കാരിന്റെ പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത്...

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

അത്ഭുതകരമായ പ്രതിഭയുണ്ടായിട്ടും വിധി തടസ്സമായി നിന്നതിന്റെ പേരിൽ മാത്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ ഫൈസ് ഫസൽ എന്ന ഇതിഹാസ താരത്തിന്റെ കണ്ണീരിൽ കുതിർന്ന ക്രിക്കറ്റ്...

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

  തിരുവനന്തപുരം: ഡൽഹിയിലെ ബ്രിക്സ് ഉച്ചകോടിയുടെ ഔദ്യോഗിക ചർച്ചകൾക്കപ്പുറം ഇന്ത്യയുടെ ജീവിക്കുന്ന സംസ്കാരവും വൈവിധ്യവും നേരിട്ടറിയാൻ കേരളത്തിലെത്തി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർമാർ. ബ്രിക്സ് അംഗരാജ്യങ്ങളിൽ...

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

  വിഘ്നവിനാശകനായ ഗണപതി ഭഗവാന്റെ തിരുപ്പിറവി ദിനമായ വിനായക ചതുർത്ഥി രാജ്യമെങ്ങും ഭക്തിസാന്ദ്രമായി ആഘോഷിക്കുന്നതിനിടെ, രാജ്യത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കുമായി പ്രാർത്ഥനകളുമായി ബിജെപി ദേശീയ നേതൃത്വം. ന്യൂഡൽഹിയിലെ പാർട്ടി...

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

വൈദ്യുതി പ്രതിസന്ധിയെ ആസ്പദമാക്കി നിർമ്മിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ എ.ഐ. ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് എതിരാണെന്ന പരാതിയെ തുടർന്നാണ് ഈ ആക്ഷേപഹാസ്യ...

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

ലോക ഭാഷകൾ പഠിക്കണം, എന്നാൽ മാതൃഭാഷയെ കൈവിടരുത്’; ഹിന്ദി ദിനത്തിൽ യുവാക്കൾക്ക് സന്ദേശവുമായി അമിത് ഷാ

    ന്യൂഡൽഹി: ലോകത്തെ ഒട്ടുമിക്ക ഭാഷകളും പഠിക്കാൻ നാം തയ്യാറാകണമെന്നും എന്നാൽ അതൊരിക്കലും മാതൃഭാഷയെ മറന്നുകൊണ്ടാകരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാതൃഭാഷയോട് അപകർഷതാബോധം തോന്നുന്നതിനേക്കാൾ...

Page 104 of 4385 1 … 103 104 105 … 4,385

Latest News