വാഴപ്പഴം നല്ലത് തന്നെ, പക്ഷേ ഇവയ്‌ക്കൊപ്പം കഴിക്കരുത്, പണിയാകും
ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം, നാരുകള്‍, അവശ്യ വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെ പോഷകഘടകങ്ങളുടെ കലവറ തന്നെയാണ് വാഴപ്പഴം. . എന്നിരുന്നാലും, പല പഴങ്ങളേയും പോലെ, വാഴപ്പഴവുമായി പൊരുത്തപ്പെടാത്ത ചില...



























