Brave India Desk

വയനാടിന് കൈതാങ്ങായി എയർടെൽ ;സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം

ഉപഭോക്താവിൽ നിന്ന് അധിക തുക ഈടാക്കി: എയർടെൽ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ചെന്നൈ : തമിഴ്‌നാട്ടിലെ ചെംഗൽപട്ടൂരിൽ ഉപഭോക്താവിൽ നിന്ന് നിശ്ചിത നിരക്കിലും ഉയർന്ന തുക ഈടാക്കിയ സംഭവത്തിൽ പ്രമുഖ ടെലികോം കമ്പനിയായ എയർടെലിന് ഉപഭോക്തൃ കമ്മീഷൻ 40,000 രൂപ...

റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 ഇന്ത്യയിലെത്തി ; രാജസ്ഥാൻ-ഗുജറാത്ത് മേഖലയിൽ വിന്യസിക്കുമെന്ന് സൂചന

5 പുതിയ എസ്-400 സുദർശൻ വ്യോമപ്രതിരോധ സ്ക്വാഡ്രണുകൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; റഷ്യയുമായി 50,000 കോടിയിലധികം രൂപയുടെ ടെൻഡർ നടപടികൾ

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി റഷ്യയിൽ നിന്ന് 5 പുതിയ എസ്-400 സുദർശൻ വ്യോമപ്രതിരോധ സ്ക്വാഡ്രണുകൾ കൂടി വാങ്ങാൻ ഇന്ത്യ നടപടികൾ ആരംഭിച്ചു. ഇതിനായി ഇന്ത്യ നൽകിയ...

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

ക്രിക്കറ്റ് ചരിത്രത്തിലെ അവിശ്വസനീയവും കൗതുകം നിറഞ്ഞതുമായ അനേകം റെക്കോർഡുകൾക്കിടയിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മെർവ് ഹ്യൂസിന്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ട ഒരു ചരിത്രമുണ്ട്; ഒരൊറ്റ സ്പെല്ലിലോ ഒരൊറ്റ ഓവറിലോ...

തുക്കാറാം മുണ്ടെയുടെ നടപടികൾക്ക് തിരിച്ചടി; അനാവശ്യ തിടുക്കത്തിന് എഫ്ഡിഎയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം

തുക്കാറാം മുണ്ടെയുടെ നടപടികൾക്ക് തിരിച്ചടി; അനാവശ്യ തിടുക്കത്തിന് എഫ്ഡിഎയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം

ഐഎഎസ് ഉദ്യോഗസ്ഥൻ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) ബോംബെ ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. സ്വാഭാവിക നീതിയുടെ തത്വങ്ങൾ ലംഘിച്ചുകൊണ്ടും...

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഉസ്‌ബെക്കിസ്ഥാൻ നൽകും ; ദീർഘകാല വിതരണ കരാറിൽ ഒപ്പുവെച്ചു ; വ്യാപാരം 5 ബില്യൺ ഡോളറിലേക്ക് ഉയർത്താനും തീരുമാനം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഉസ്‌ബെക്കിസ്ഥാൻ നൽകും ; ദീർഘകാല വിതരണ കരാറിൽ ഒപ്പുവെച്ചു ; വ്യാപാരം 5 ബില്യൺ ഡോളറിലേക്ക് ഉയർത്താനും തീരുമാനം

ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സമഗ്രമായ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഘട്ടത്തിലേക്ക് ഉയർത്താൻ തീരുമാനം. ഉസ്‌ബെക്കിസ്ഥാൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത്...

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്. ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തപ്പോഴുള്ള വ്യക്തിപരമായ...

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ; ‘ആദ്യം സഹായിക്കാൻ’ ഓടിയെത്തി ഇന്ത്യ, 68 ടൺ അവശ്യവസ്തുക്കൾ എത്തിച്ചു, ലോകരാജ്യങ്ങളുടെയും സഹായപ്രവാഹം

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ; ‘ആദ്യം സഹായിക്കാൻ’ ഓടിയെത്തി ഇന്ത്യ, 68 ടൺ അവശ്യവസ്തുക്കൾ എത്തിച്ചു, ലോകരാജ്യങ്ങളുടെയും സഹായപ്രവാഹം

ഹിമാലയൻ അതിർത്തിയിലുണ്ടായ മഞ്ഞുമല ഇടിഞ്ഞുവീഴ്ചയെ തുടർന്ന് മിന്നൽപ്രളയം താണ്ഡവമാടിയ നേപ്പാളിലേക്ക് നാല് സൈനിക വിമാനങ്ങളിലായി 68.5 ടണ്ണിലധികം അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര...

മോദിക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഒലി ദരജാലി ദൂസ്ത്ലിക്’ സമ്മാനിച്ച് ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ്

മോദിക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഒലി ദരജാലി ദൂസ്ത്ലിക്’ സമ്മാനിച്ച് ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവ്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി. ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പ്രധാനമന്ത്രി മോദിയ്ക്ക് ഉസ്‌ബെക്കിസ്ഥാൻ പരമോന്നത...

അവരാണ് യഥാർത്ഥ ശത്രുക്കൾ; തിരിച്ചറിയുക, മുസ്ലിം രാജ്യങ്ങളോട് ഇറാൻ

അവരാണ് യഥാർത്ഥ ശത്രുക്കൾ; തിരിച്ചറിയുക, മുസ്ലിം രാജ്യങ്ങളോട് ഇറാൻ

  പശ്ചിമേഷ്യൻ യുദ്ധം ആറുമാസം പിന്നിടുന്ന പശ്ചാത്തലത്തിൽ, അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ മേഖലയിലെ മുഴുവൻ മുസ്‌ലിം രാജ്യങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ...

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

പകൽ ജോലിക്ക് പോകാം, രാത്രി ജയിലിലേക്ക് മടങ്ങാം; തടവുകാർക്കായി ‘ഓപ്പൺ ജയിൽ’ പദ്ധതി

തടവുകാർക്ക് പകൽ സമയങ്ങളിൽ പുറത്തുപോയി മാന്യമായ തൊഴിൽ ചെയ്യാനും വൈകുന്നേരങ്ങളിൽ തിരികെ ജയിലിലേക്ക് മടങ്ങിയെത്താനും സൗകര്യമൊരുക്കുന്ന വിപ്ലവകരമായ 'ഓപ്പൺ ജയിൽ' സംവിധാനം നടപ്പിലാക്കാൻ ജാർഖണ്ഡ് സർക്കാർ ഒരുങ്ങുന്നു....

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

ബോധിമരച്ചുവട്ടിൽ അഭയം, കൺമുന്നിൽ ഒലിച്ചുപോയ വിദ്യാലയം; നേപ്പാളിന്റെ കണ്ണീരും രക്ഷകനായ ഹെഡ്മാസ്റ്ററും

നേപ്പാളിലെ ത്രിശൂലി താഴ്‌വരയിൽ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ സ്കൂൾ കെട്ടിടം പൂർണ്ണമായി ഒലിച്ചുപോകുന്നതിന് തൊട്ടുമുമ്പ് 1,643 വിദ്യാർത്ഥികളെ അത്ഭുതകരമായി രക്ഷിച്ച് പ്രധാനാധ്യാപകൻ. ത്രിഭുവൻ ത്രിശൂലി സെക്കൻഡറി...

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

എട്ട് മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? നിങ്ങളുടെ അവയവങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്; ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കുക

ഉറക്കം കുറയുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത എല്ലാവർക്കും അറിയാമെങ്കിലും, എട്ട് മുതൽ പത്ത് മണിക്കൂറിലധികം അമിതമായി ഉറങ്ങുന്നതും ശരീരത്തിന് ദോഷകരമാണെന്ന് പ്രമുഖ അന്താരാഷ്ട്ര ശാസ്ത്ര മാസികയായ നേച്ചറിൽ...

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത മനക്കരുത്ത്; ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ്വ അതിജീവന കഥയുമായി ആവിഷ്കാർ സാൽവി

  രണ്ടായിരങ്ങളുടെ തുടക്കത്തിൽ, ലോകോത്തര പേസർമാർക്കായി ഇന്ത്യൻ ക്രിക്കറ്റ് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴാണ് മുംബൈയിൽ നിന്ന് ഉയരമുള്ള, മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ പന്തുമായി ഓടിയെത്തുന്നത്. നിവർന്നുനിന്നുകൊണ്ടുള്ള...

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

കോഡിംഗ് അറിയില്ല, പക്ഷേ ചരിത്ര ഭൂപടം റെഡി; ‘ഭാരത് രാജ്യ’ നിർമ്മിച്ച് കൃഷ്ണ ശേഷാദ്രിക്ക് പ്രധാനമന്ത്രിയുടെ കയ്യടി; ‘ക്ലോഡ്’ എഐ വഴി പിറന്ന വിസ്മയം

കോഡിംഗ് പരിജ്ഞാനമില്ലാതിരുന്നിട്ടും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തിൽ ഇന്ത്യയുടെ എണ്ണൂറിലധികം വർഷത്തെ ചരിത്ര ഭൂപടം വിരൽത്തുമ്പിലെത്തിച്ച മുംബൈ സ്വദേശി കൃഷ്ണ ശേഷാദ്രിയുടെ 'ഭാരത് രാജ്യ' (www.bharatrajya.com) എന്ന വെബ്സൈറ്റിനെ...

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘ലഹരി ഒരു വ്യക്തിയെ മാത്രമല്ല ആ കുടുംബത്തെയും സമൂഹത്തെയും തകർച്ചയിലേക്ക് തള്ളിയിടും’; ലഹരിമുക്ത യുവാക്കളിലൂടെ വികസിത ഭാരതം’ ആഹ്വാനവുമായി മോദി

രാജ്യത്തെ ലഹരിമുക്തമാക്കാനും യുവതലമുറയുടെ ഭാവി സുരക്ഷിതമാക്കാനും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. തൻ്റെ പ്രതിമാസ റേഡിയോ പ്രസംഗമായ 'മൻ കീ ബാത്തി'ൻ്റെ 137-ാമത്...

ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്

ഗോരഖ്പൂർ ഇപ്പോൾ സ്പെയിൻ പോലെ”; രവി കിഷന്റെ പ്രസംഗത്തിൽ വേദിയിൽ ചിരിയടക്കാനാവാതെ യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ ഗോരഖ്പൂരിന്റെ വികസനത്തെ സ്പെയിനുമായി താരതമ്യം ചെയ്ത ബിജെപി എംപിയും നടനുമായ രവി കിഷന്റെ പ്രസംഗം സദസ്സിലും വേദിയിലും വൻ ചിരിപടർത്തി. ബശാരത്പൂരിൽ പുതുതായി നിർമ്മിച്ച കല്യാൺ...

ദാഹമകറ്റാൻ കുടിക്കുന്ന കോളയ്ക്ക് തുരുമ്പ് മായ്ച്ചുകളയാൻ കഴിയുമോ?

ദാഹമകറ്റാൻ കുടിക്കുന്ന കോളയ്ക്ക് തുരുമ്പ് മായ്ച്ചുകളയാൻ കഴിയുമോ?

ദാഹമകറ്റാൻ നമ്മൾ കുടിക്കുന്ന കൊക്കകോള തുരുമ്പിച്ച ഇരുമ്പ് കമ്പികളിലും കരിപിടിച്ച പാത്രങ്ങളിലും ഒഴിച്ചാൽ നിമിഷനേരം കൊണ്ട് അവ വെട്ടിത്തിളങ്ങുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. കുടിക്കുന്ന...

മണിക്കൂറുകൾ വേവിക്കേണ്ട ഭക്ഷണം നിമിഷനേരം കൊണ്ട് വെന്ത് പാകമാകുമോ? കുക്കറിന്റെ ‘മാജിക്’ ട്വിസ്റ്റ് ഇതാ!

മണിക്കൂറുകൾ വേവിക്കേണ്ട ഭക്ഷണം നിമിഷനേരം കൊണ്ട് വെന്ത് പാകമാകുമോ? കുക്കറിന്റെ ‘മാജിക്’ ട്വിസ്റ്റ് ഇതാ!

അടുക്കളയിൽ നിന്ന് വിസിൽ മുഴങ്ങുമ്പോഴേക്കും നമ്മുടെ മനസ്സിൽ സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ മണം നിറയും. മണിക്കൂറുകളോളം വേവിക്കേണ്ട ഇറച്ചിയും പയറുമൊക്കെ വെറും പത്തോ പതിനഞ്ചോ മിനിറ്റുകൊണ്ട് പ്രഷർ കുക്കറിൽ...

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിൽ തേടിപ്പോയ 22 ലക്ഷത്തിലധികം വരുന്ന പ്രവാസി തൊഴിലാളികളെ തിരികെ സ്വന്തം നാട്ടിലെത്തിക്കുന്നതിനായി പശ്ചിമ ബംഗാൾ സർക്കാർ വിപുലമായ പ്രത്യേക പദ്ധതി ആരംഭിച്ചു....

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതിന് പിന്നാലെ, ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ അച്ചടക്കമില്ലാത്ത ബോളിംഗിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. 2021...

Page 144 of 4386 1 … 143 144 145 … 4,386

Latest News