Brave India Desk

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

കഴിഞ്ഞ വർഷം ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തോടനുബന്ധിച്ച് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ടിക്കറ്റെടുത്ത 33,000 കാണികൾക്ക് പണം തിരികെ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി...

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ലുധിയാനയിൽ ഐഎസ്ഐ ചാരശൃംഖല ; ഇന്ത്യൻ സൈന്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പാകിസ്താന് കൈമാറി ; പിന്നിൽ 20-കാരൻ

പഞ്ചാബിലെ ലുധിയാനയിൽ സുരക്ഷാ സേനയുടെ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ ഐഎസ്ഐ (ISI) ചാരശൃംഖലയെ പഞ്ചാബ് പോലീസും കൗണ്ടർ ഇന്റലിജൻസ് വിഭാഗവും ചേർന്ന് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട്...

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

രാജ്യമെമ്പാടും ആഞ്ഞടിച്ച ദേശഭക്തിയുടെ തരംഗത്തെയും 'ഹർ ഘർ തിരംഗ' കാമ്പയിന്റെ വൻ വിജയത്തെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി...

ലഹരിമുക്ത ഭാരതത്തിനായി യുവാക്കളും ക്രിയേറ്റർമാരും കൈകോർക്കണം; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

ലഹരിമുക്ത ഭാരതത്തിനായി യുവാക്കളും ക്രിയേറ്റർമാരും കൈകോർക്കണം; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 137-ാമത് എപ്പിസോഡിൽ, ഇന്ത്യയുടെ സമഗ്രമായ ചരിത്ര ഭൂപടം ഡിജിറ്റലായി രൂപകൽപ്പന ചെയ്ത മുംബൈ സ്വദേശി കൃഷ്ണ ശേഷാദ്രിയുടെ നൂതന...

പാകിസ്ഥാന്റെ ഉള്ളിൽ കടന്നും പ്രഹരിക്കും; ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ നയപരമായ വലിയ മാറ്റമെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ

പാകിസ്ഥാന്റെ ഉള്ളിൽ കടന്നും പ്രഹരിക്കും; ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ നയപരമായ വലിയ മാറ്റമെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാനോടുള്ള ഇന്ത്യൻ സൈനിക സമീപനത്തിലെ നിർണായകമായ ഒരു വഴിത്തിരിവാണെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ...

മാഡിസൺ സ്ക്വയറിൽ വിശ്വമാനവികതയുടെ സന്ദേശം ; വൈവിദ്ധ്യങ്ങളിലെ ഏകതയാണ് ഭാരതത്തിന്റെ സന്ദേശം ; ഡോ. മോഹൻ ഭാഗവത്

മാഡിസൺ സ്ക്വയറിൽ വിശ്വമാനവികതയുടെ സന്ദേശം ; വൈവിദ്ധ്യങ്ങളിലെ ഏകതയാണ് ഭാരതത്തിന്റെ സന്ദേശം ; ഡോ. മോഹൻ ഭാഗവത്

ന്യൂയോർക്ക്: വൈവിധ്യവും ഏകാത്മകതയും ഭാരതത്തിന്റെ അന്തര്യാമിയായ സത്തയാണെന്നും അത് നമ്മുടെ ജീനുകളിൽത്തന്നെ അലിഞ്ഞുചേർന്നതാണെന്നും ഓർമ്മിപ്പിച്ച് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അമേരിക്കൻ സംസ്കാരത്തിൽ ബഹുസ്വരത വലിയ...

പൂഞ്ചിലും രജൗരിയിലും പാക് ഡ്രോണുകളും സായുധ സംഘങ്ങളും; ജമ്മു അതിർത്തിയിൽ സുരക്ഷാ സേനയുടെ തിരച്ചിൽ

പൂഞ്ചിലും രജൗരിയിലും പാക് ഡ്രോണുകളും സായുധ സംഘങ്ങളും; ജമ്മു അതിർത്തിയിൽ സുരക്ഷാ സേനയുടെ തിരച്ചിൽ

  ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പൂഞ്ച്, രജൗരി ജില്ലകളിൽ പാകിസ്ഥാൻ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെയും വനമേഖലകളിൽ ആയുധധാരികളായ അജ്ഞാതരുടെ നീക്കങ്ങൾ റിപ്പോർട്ട് ചെയ്തതിനെയും തുടർന്ന് സുരക്ഷാ...

ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിംഗ് ഗോപി വെടിയേറ്റ് കൊല്ലപ്പെട്ടു ; പിന്നിൽ അജ്ഞാത സംഘമെന്ന് പോലീസ്

ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിംഗ് ഗോപി വെടിയേറ്റ് കൊല്ലപ്പെട്ടു ; പിന്നിൽ അജ്ഞാത സംഘമെന്ന് പോലീസ്

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചു കൊന്നു. ഫിറോസ്പൂർ ജില്ലയിൽ ആം ആദ്മി പാർട്ടി നേതാവ് ഗുർപ്രീത് സിംഗ് ഗോപിയെ അജ്ഞാതരായ അക്രമികൾ വെടിവെച്ച് കൊല്ലുകയായിരുന്നു....

ഉസ്‌ബെക്കിസ്ഥാനിൽ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം; താഷ്‌കെന്റിൽ യോഗ പരിപാടിയിലും പ്രവാസി സംഗമത്തിലും തിളങ്ങി നരേന്ദ്ര മോദി

ഉസ്‌ബെക്കിസ്ഥാനിൽ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം; താഷ്‌കെന്റിൽ യോഗ പരിപാടിയിലും പ്രവാസി സംഗമത്തിലും തിളങ്ങി നരേന്ദ്ര മോദി

ദ്വിദിന സന്ദർശനത്തിനായി ഉസ്‌ബെക്കിസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താഷ്‌കെന്റിൽ 'യോഗ ഫെഡറേഷൻ ഓഫ് ഉസ്‌ബെക്കിസ്ഥാൻ' സംഘടിപ്പിച്ച പ്രത്യേക യോഗ പരിപാടിയിൽ പങ്കെടുത്തു. നാലാം തവണയാണ് പ്രധാനമന്ത്രി ഉസ്‌ബെക്കിസ്ഥാൻ...

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

നേപ്പാളിൽ ഉണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിലും മലവെള്ളപ്പാച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു. ആയിരക്കണക്കിന് ആളുകളെ ഇപ്പോഴും കാണാനില്ലെന്നാണ് വിവരം. ഭോട്ടെകോഷി നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് രക്ഷാപ്രവർത്തനം കൂടുതൽ...

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട: 10 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ ; പിടികൂടിയത് 12.8 കിലോഗ്രാം എംഡിഎംഎ

​കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ പത്ത് കോടി രൂപയോളം വിപണി മൂല്യമുള്ള 12.8 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി...

‘അത്രമേൽ ഉദാരമനസ്കതയോടെ അദ്ദേഹം ഞങ്ങളെ സഹായിച്ചു’ ; പ്രളയദുരന്തത്തിൽ സഹായിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നേപ്പാൾ

‘അത്രമേൽ ഉദാരമനസ്കതയോടെ അദ്ദേഹം ഞങ്ങളെ സഹായിച്ചു’ ; പ്രളയദുരന്തത്തിൽ സഹായിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നേപ്പാൾ

അതിഭീകരമായ മിന്നൽപ്രളയത്തിൽ 600-ലധികം ആളുകൾ കൊല്ലപ്പെടുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, അടിയന്തര സഹായങ്ങളുമായി ഓടിയെത്തിയ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് നേപ്പാൾ...

പ്രൗഢഗംഭീരമായ സ്വീകരണവുമായി മോദിയെ വരവേറ്റ് ഉസ്ബെക്കിസ്ഥാൻ ; പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി പ്രത്യേക ഉന്നത തല ചർച്ചകൾ

പ്രൗഢഗംഭീരമായ സ്വീകരണവുമായി മോദിയെ വരവേറ്റ് ഉസ്ബെക്കിസ്ഥാൻ ; പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവുമായി പ്രത്യേക ഉന്നത തല ചർച്ചകൾ

നാല് ദിവസത്തെ വിദേശ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്‌കെന്റിലെത്തി. ഉസ്ബെക്ക് പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഈ ഔദ്യോഗിക...

മഴയല്ല വില്ലൻ; നേപ്പാളിനെ വിഴുങ്ങിയ പ്രളയം എങ്ങനെ പിറന്നു?  ഇതിനു പിന്നിലെ ശാസ്ത്രം ഇതാ

മഴയല്ല വില്ലൻ; നേപ്പാളിനെ വിഴുങ്ങിയ പ്രളയം എങ്ങനെ പിറന്നു? ഇതിനു പിന്നിലെ ശാസ്ത്രം ഇതാ

നേപ്പാളിലെ അതിവേഗ പ്രളയത്തിന് പിന്നിൽ സാധാരണ മഴപ്രളയത്തേക്കാൾ സങ്കീർണമായ ഒരു ഹിമാലയൻ ഭൗമപ്രക്രിയയാണ് പ്രവർത്തിച്ചതെന്നാണ് പ്രാഥമിക ശാസ്ത്രീയ വിലയിരുത്തൽ. ഉയർന്ന മലനിരകളിലെ വലിയൊരു ഹിമാനിഭാഗം പാറകളോടൊപ്പം തകർന്നുവീണതോടെ...

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഉന്നത സൈനിക മേധാവികളെ പുറത്താക്കി ചൈന ; അഴിമതിവിരുദ്ധ അന്വേഷണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തി തർക്കവും വഴിത്തിരിവിലേക്ക്

ബീജിങ് : ​ചൈനീസ് ഭരണകൂടത്തിൽ പ്രസിഡന്റ് ഷി ജിൻപിങ് നടപ്പിലാക്കുന്ന വൻ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായി ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ (പിഎൽഎ) ഉന്നത ജനറൽമാർ പുറത്താക്കപ്പെട്ടു....

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

  ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശവും സങ്കീർണ്ണതയും നിർണ്ണയിക്കുന്നതിൽ പിച്ചിന്റെ സ്വഭാവത്തിനും കാലാവസ്ഥയ്ക്കും ഒപ്പം തുല്യ പങ്കാണ് ഉപയോഗിക്കുന്ന ക്രിക്കറ്റ് പന്തുകൾക്കുള്ളത്. ആധുനിക ടെസ്റ്റ് ക്രിക്കറ്റിൽ പ്രധാനമായും മൂന്ന്...

മനുഷ്യർക്ക് വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ കഴിഞ്ഞാൽ ശരീരം എങ്ങനെ മാറും?

മനുഷ്യർക്ക് വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ കഴിഞ്ഞാൽ ശരീരം എങ്ങനെ മാറും?

  മത്സ്യങ്ങളെപ്പോലെ കടലിന്റെ ആഴങ്ങളിൽ ഓക്സിജൻ സിലിണ്ടറുകളോ പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ നീന്തിത്തുടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പലരും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ മനുഷ്യർക്ക് വെള്ളത്തിനടിയിൽ നേരിട്ട് ശ്വസിക്കാൻ...

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്തതാണെന്നും വരും വർഷങ്ങളിലും അത് അതേപടി തുടരുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ഇന്ത്യാ ടുഡേ–സി...

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

മമത ബാനർജിക്കെതിരെ പുതിയ കേസെടുത്ത് കൊൽക്കത്ത പോലീസ് ; നടപടി ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന്റെ പേരിൽ

കൊൽക്കത്ത : ​തൃണമൂൽ കോൺഗ്രസ് ഛാത്ര പരിഷത്തിന്റെ (ടിഎംസിപി) സ്ഥാപക ദിന റാലിയുമായി ബന്ധപ്പെട്ട് കൽക്കട്ട ഹൈക്കോടതി പുറപ്പെടുവിച്ച നിബന്ധനകൾ ലംഘിച്ചതിന് മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി...

ഡ്രസിംഗ് റൂമിലെ കട്ടക്കലിപ്പും പിന്നാലെ പൊട്ടിച്ചിരിയും; ഇന്ത്യ-പാക് മത്സരത്തിലെ അണിയറക്കഥകളുമായി സൂര്യകുമാർ

ഡ്രസിംഗ് റൂമിലെ കട്ടക്കലിപ്പും പിന്നാലെ പൊട്ടിച്ചിരിയും; ഇന്ത്യ-പാക് മത്സരത്തിലെ അണിയറക്കഥകളുമായി സൂര്യകുമാർ

സ്പിന്നർ കുൽദീപ് യാദവിനോട് ദേഷ്യപ്പെടേണ്ടി വന്ന സാഹചര്യം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മത്സരത്തിനിടയിലെ നിർണായക...

Page 145 of 4386 1 … 144 145 146 … 4,386

Latest News