ഇസ്രായേൽ നടത്തിയ വ്യോമാക്രമണം ; ഹസ്സൻ നസ്റുള്ളയുടെ പിൻഗാമി ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്റുള്ളയുടെ പിൻഗാമി ഹാഷിം സഫീദ്ദീനെയും ഇസ്രായേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബെയ്‌റൂട്ടിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹാഷിം സഫിദ്ദീൻ കൊല്ലപ്പെട്ടത്. ഹസ്സൻ...



























