800 മില്യൺ ഡോളർ കുടിശിക ഉടനടി തിരിച്ചു തരണം; ബംഗ്ലാദേശിനോട് കട്ടായം പറഞ്ഞ് ഗൗതം അദാനി
ധാക്ക: ബംഗ്ലദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡിൽ നിന്ന് വൈദ്യുതി വിതരണത്തിനായി അദാനി പവറിന് ലഭിക്കാനുള്ള 800 മില്യൺ ഡോളറിന്റെ കുടിശിക എത്രയും പെട്ടെന്ന് ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ട്...


























