വൈദ്യുതി നിയന്ത്രണത്തിന് സാധ്യത, വൈകിട്ട് 7 മുതല്‍ 11 വരെ ഉപയോഗം കുറയ്ക്കണമെന്ന് കെ എസ് ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് അറിയിപ്പ് നല്‍കി കെ എസ്ഇബി. വൈകിട്ട് 7 മണി മുതല്‍ രാത്രി 11 വരെ നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി...



























