നിലവിലുള്ളത് വർഗ്ഗീയം; ഇന്ത്യക്ക് വേണ്ടത് “സെക്കുലർ സിവിൽ കോഡ്”; നയം വ്യക്തമാക്കി മോദി; നിലപാട് മാറ്റമില്ലാതെ മൂന്നാം മോദി സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് "മതേതര സിവിൽ കോഡിന്" വേണ്ടി ശക്തമായി രംഗത്ത് വന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ബി ജെ പി...



























