Brave India Desk

ഇന്റർവ്യൂവിന്റെ ടെൻഷൻ അകറ്റാൻ രണ്ടെണ്ണം അടിച്ചു; കിക്ക് ആയതോടെ കാറിൽ അഭ്യാസ പ്രകടനം; കൊച്ചിയിൽ യുവാക്കൾ പിടിയിൽ

ഇന്റർവ്യൂവിന്റെ ടെൻഷൻ അകറ്റാൻ രണ്ടെണ്ണം അടിച്ചു; കിക്ക് ആയതോടെ കാറിൽ അഭ്യാസ പ്രകടനം; കൊച്ചിയിൽ യുവാക്കൾ പിടിയിൽ

എറണാകുളം: കൊച്ചി നഗരത്തിൽ മദ്യലഹരിയിൽ കാറുകൊണ്ടുള്ള യുവാക്കളുടെ അഭ്യാസ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എംജി റോഡിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു...

അമേരിക്കയെ പോലും മറികടക്കുന്നു: ഇന്ത്യയിൽ ഒരു മാസം നടക്കുന്നത് കോടികളുടെ ഡിജിറ്റൽ ഇടപാടുകൾ ; എസ് ജയശങ്കർ

ഇന്ത്യയ്ക്ക് ആത്മവിശ്വാസമുണ്ട് ; അമേരിക്കയിൽ ഏത് സർക്കാർ വന്നാലും അവരുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയും ; എസ് ജയശങ്കർ

ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കയിൽ ഏത് സർക്കാർ വന്നാലും അവരുമായി ഒരുമിച്ച് നിന്ന് പ്രവർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദേശീയ...

അച്യുതമേനോനപ്പുറമുള്ള ഒരു കമ്യൂണിസ്റ്റ് ഭരണം ഇവിടെ ഉണ്ടായിട്ടില്ല,നവകേരള ശിൽപ്പി; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

അച്യുതമേനോനപ്പുറമുള്ള ഒരു കമ്യൂണിസ്റ്റ് ഭരണം ഇവിടെ ഉണ്ടായിട്ടില്ല,നവകേരള ശിൽപ്പി; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം; അച്യുതമേനോൻ സർക്കാരിനെ ഇടത് ഇതര സർക്കാരായി ചിത്രീകരിക്കുന്നതിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടിയന്തരാവസ്ഥ തെറ്റാണെന്ന് സിപിഐ പറഞ്ഞ് കാലമിത്ര കഴിഞ്ഞിട്ടും അച്യുതമേനോനെ...

ഭാവിയെക്കുറിച്ച് ഇനി ആശങ്ക വേണ്ട; തിരഞ്ഞെടുക്കൂ ഈ നിക്ഷേപ പദ്ധതി; ജീവിക്കാം ഹാപ്പിയായി

ഇത് മാത്രമേ വില കൂടാൻ ബാക്കിയുണ്ടായിരുന്നത് ; അങ്ങനെ ആ കാര്യത്തിനും തീരുമാനമായി ; സാധാരണക്കാർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: ജനകീയ ഹോട്ടലുകളിൽ ഊണിന്റെ വില കുത്തനെ വർദ്ധിപ്പിക്കാൻ നീക്കം. 40 രൂപയാക്കാനാണ് തീരുമാനം. വൈകാതെ ജില്ലാ പ്ലാനിക് കമ്മിറ്റി തീരുമാനം എടുക്കും എന്നാണ് വിവരം. നിലവിൽ...

ഒന്നും രണ്ടുമല്ല..മാലിദ്വീപിന്റെ 28 ദ്വീപുകളിൽ ഇന്ത്യയ്ക്ക് അധികാരം; മുയിസു പത്തി താഴ്ത്തിയത് കണ്ട് ഞെട്ടി ചൈന; ഇതൊക്കെ എപ്പോൾ സംഭവിച്ചു?

ഒന്നും രണ്ടുമല്ല..മാലിദ്വീപിന്റെ 28 ദ്വീപുകളിൽ ഇന്ത്യയ്ക്ക് അധികാരം; മുയിസു പത്തി താഴ്ത്തിയത് കണ്ട് ഞെട്ടി ചൈന; ഇതൊക്കെ എപ്പോൾ സംഭവിച്ചു?

ന്യൂഡൽഹി: ഇന്ത്യയോട് കൂടുതൽ അടുക്കാനുള്ള ശ്രമങ്ങള് തുടർന്ന് ദ്വീപ് രാഷ്ട്രമായ മാലിദ്വീപ്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷിബന്ധവും മുൻപുള്ളതുപോലെ ദൃഢമാക്കണമെന്നാണ് മാലിദ്വീപ് ഭരണാധികാരികൾ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന...

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

പഞ്ചാബിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; മുന്നറിയിപ്പ് അവഗണിച്ചയാളെ വധിച്ച് സൈന്യം

ന്യൂഡൽഹി: ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റശ്രമം. അതിർത്തി രക്ഷാ സേനയുടെ മുന്നറിയിപ്പ് അവഗണിച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ തൻ തരൺ ജില്ലയിലാണ് സംഭവം....

സ്വയം ഏകാന്തതടവില്‍ കഴിയുന്ന മാതാപിതാക്കള്‍, പിന്നില്‍ വേദനിപ്പിക്കുന്ന കാരണം

സ്വയം ഏകാന്തതടവില്‍ കഴിയുന്ന മാതാപിതാക്കള്‍, പിന്നില്‍ വേദനിപ്പിക്കുന്ന കാരണം

  ടിവിയും ലാപ്‌ടോപുമൊന്നുമില്ലാതെ ഇടുങ്ങിയ ഒരു മുറിയില്‍ ഒറ്റയ്ക്ക് കഴിയുക. ഭക്ഷണം പോലും മുറിയുടെ ചുമരിലെ ചെറുദ്വാരത്തിലൂടെയാണ് സ്വീകരിക്കുക. ഇങ്ങനെ സ്വയം വിധിക്കുന്ന ഏകാന്തതടവ് മൂന്നു ദിവസങ്ങള്‍...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

മതസ്വാതന്ത്ര്യം മറ്റുള്ളവരെ മതംമാറ്റാനുള്ള അവകാശം നൽകുന്നില്ല; ഇസ്ലാം മതത്തിലേക്ക് നിർബന്ധിച്ച് മതംമാറ്റിയ യുവാവിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

പ്രയാഗ് രാജ്; മതസ്വാതന്ത്ര്യം മറ്റുള്ളവരെ മതപരിവർത്തനം നടത്താനുള്ള അവകാശം നൽകുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി. പെൺകുട്ടിയെ നിർബന്ധിപ്പിച്ച് മതംമാറ്റിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം....

2023 ല്‍ വാട്‌സ്ആപ്പ് പുറത്തിറക്കിയ ആറ് പുതിയ ഫീച്ചറുകള്‍

ഇത് കൊള്ളാലോ ; കിടിലം; ദേ മറ്റൊരു ഫീച്ചർ കൂടെ അവതരിപ്പിച്ചിട്ടുണ്ട് വാട്‌സ്ആപ്പ്

കിടിലം ഫീച്ചറുകൾ അങ്ങ് അവതരിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ചാറ്റ് ഇൻഫോ സ്‌ക്രീനിൽ അവതാറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇത് വന്ന് കഴിഞ്ഞാൽ പ്രൊഫൈലിൽ ക്ലിക്ക്...

ചുവപ്പും കൂറും; ഹോങ്കോങ്ങിലെ കുഞ്ഞുങ്ങളിൽ ദേശഭക്തി വളർത്താൻ പെടാപ്പാടുമായി ചൈന; എതിർ ആശയങ്ങളുടെ പുസ്തകങ്ങൾ പോലും കിട്ടാനില്ല

ചുവപ്പും കൂറും; ഹോങ്കോങ്ങിലെ കുഞ്ഞുങ്ങളിൽ ദേശഭക്തി വളർത്താൻ പെടാപ്പാടുമായി ചൈന; എതിർ ആശയങ്ങളുടെ പുസ്തകങ്ങൾ പോലും കിട്ടാനില്ല

ഹോങ്കോങ്ങ്: ഹോങ്കോങ്ങിനെ എല്ലാ അർത്ഥത്തിലും തങ്ങളുടേതാക്കി മാറ്റാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ചൈന. പ്രദേശത്തെ കുട്ടികളിലാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ പരീക്ഷമം. നന്നേ ചെറുപ്പത്തിലെ കമ്യൂണിസ്റ്റ് വിശ്വാസത്തോടുള്ള...

സിപിഎം ഓഫീസ് ആക്രമണത്തിന് പിന്നിൽ ടർഫിലുണ്ടായ തർക്കം ; 5 എസ്ടിപിഐ പ്രവർത്തകർ പിടിയിൽ

സിപിഎം ഓഫീസ് ആക്രമണത്തിന് പിന്നിൽ ടർഫിലുണ്ടായ തർക്കം ; 5 എസ്ടിപിഐ പ്രവർത്തകർ പിടിയിൽ

തിരുവനന്തപുരം : കാട്ടാക്കട സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ അഞ്ച് പേർ പിടിയിൽ. പ്രതികൾ എസ്ടിപിഐ പ്രവർത്തകരാണ് എന്ന് പോലീസ് പറഞ്ഞു. ടർഫിലുണ്ടായ തർക്കമാണ്...

‘നരേന്ദ്ര ഭായിയുടെ പാക് സഹോദരി’;എന്നും എനിക്ക് സഹോദരൻ; നന്നായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു; 30 ആം വർഷവും മുടങ്ങാതെ രാഖി കെട്ടാൻ ഒരുങ്ങി കമർ മൊഹ്‌സിൻ

‘നരേന്ദ്ര ഭായിയുടെ പാക് സഹോദരി’;എന്നും എനിക്ക് സഹോദരൻ; നന്നായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു; 30 ആം വർഷവും മുടങ്ങാതെ രാഖി കെട്ടാൻ ഒരുങ്ങി കമർ മൊഹ്‌സിൻ

ന്യൂഡൽഹി : സാഹോദര്യത്തിന്റെ പര്യായമായി രാജ്യമെമ്പാടും രക്ഷാബന്ധൻ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. പതിവ് മുടക്കാതെ ഇത്തവണയും പ്രധാനമന്ത്രിക്ക് രാഖി കെട്ടാൻ ഒരുങ്ങുകയാണ് പാകിസ്താൻ സ്വദേശിനി കമർ മൊഹ്‌സിൻ ....

ഖുർആൻ പഠിക്കാനെത്തിയ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മദ്രസയിൽ മതപഠനത്തിനെത്തിയ 15 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഉസ്താദിന് 86 വർഷം കഠിന തടവ്

തിരുവനന്തപുരം: മദ്രസയിൽ മതപഠനത്തിനെത്തിയ 15-കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ കേസിൽ ഉസ്താദിനെ വിവിധ വകുപ്പുകളിലായി 86 വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. നെടുമങ്ങാട് മാങ്കോട് കടക്കൾ...

മുല്ലപ്പെരിയാറിന്റെ കൊച്ചനിയൻ…സുർക്കി ചാന്തിൽ പണിത തുംഗഭദ്ര… രണ്ട് സംസ്ഥാനങ്ങൾക്ക് ജീവജലം കൊടുക്കുന്ന അണക്കെട്ട്; ചതിച്ചതെന്ത്!

മുല്ലപ്പെരിയാറിന്റെ കൊച്ചനിയൻ…സുർക്കി ചാന്തിൽ പണിത തുംഗഭദ്ര… രണ്ട് സംസ്ഥാനങ്ങൾക്ക് ജീവജലം കൊടുക്കുന്ന അണക്കെട്ട്; ചതിച്ചതെന്ത്!

ബംഗളൂരു: കർണാടകയിലെ 71 വർഷം പഴക്കമുള്ള തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടർഗേറ്റുകളിലൊന്ന് തകരാറിലായത് ഏറെ ആശങ്കയോടെയാണ് ആളുകൾ കേട്ടത്. കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും പല സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്....

സിപിഎം ഓഫീസ് തല്ലിത്തകർത്തു; വടിവാളുമായി എത്തിയ അക്രമികൾ എസ്ഡിപിഐക്കാരെന്ന് ആരോപണം

സിപിഎം ഓഫീസ് തല്ലിത്തകർത്തു; വടിവാളുമായി എത്തിയ അക്രമികൾ എസ്ഡിപിഐക്കാരെന്ന് ആരോപണം

തിരുവനന്തപുരം :സിപിഎമ്മിന്റെ പാർട്ടി ഓഫീസിന് നേരെ ആക്രമണം. കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസാണ് ആക്രമികൾ തല്ലി തകർത്തത്. പിന്നിൽ എസ് ഡി പി ഐ പ്രവർത്തകരാണ് എന്നാണ്...

പള്ളിയിൽ നമസ്ക്കരിക്കാൻ സംരക്ഷണം വേണം;  22 കാരിയായ ഹിന്ദു യുവതിയ്ക്ക് നമസ്ക്കാരത്തിന് സുരക്ഷയൊരുക്കാൻ ഉത്തരവിട്ട് കോടതി

ക്രൈസ്തവ സ്ഥാപനങ്ങളിലെ നിസ്‌കാര ആവശ്യം നിഷ്‌കളങ്കമല്ല,കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെടണമെന്ന് ആവശ്യം

കൊച്ചി; മൂവാറ്റുപുഴ നിർമല കോളേജിലും പിന്നാലെ പൈങ്ങോട്ടൂർ സെന്റ് ജോസഫ് സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ വേണമെന്ന് സിറോ മലബാർ...

വയനാടിനായി കൈകോര്‍ത്ത് തമിഴ്മക്കള്‍; മൊയ് വിരുന്നിലൂടെ സമാഹരിച്ചത് മൂന്നുലക്ഷം

വയനാടിനായി കൈകോര്‍ത്ത് തമിഴ്മക്കള്‍; മൊയ് വിരുന്നിലൂടെ സമാഹരിച്ചത് മൂന്നുലക്ഷം

  വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് അതിജീവിച്ചവരെ സഹായിക്കാനായി കൈകോര്‍ത്ത് തമിഴ്മക്കള്‍. ദിണ്ടിക്കലില്‍ സഹായധനം സമാഹരിക്കുന്നതിനായി ആയിരത്തിമുന്നൂറിലധികം പേരാണ് 'മൊയ് വിരുന്നു'ണ്ടത്. ദിണ്ടിക്കലിലെ ഹോട്ടലുടമയാണ് തമിഴ്‌നാട്ടിലെ പരമ്പരാഗത...

കോൺഗ്രസിനെ ഭരണമേൽപ്പിച്ചാൽ അവരത് ബിജെപിയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി ; പിണറായി രാജ്യം ഭരിക്കുമായിരിക്കുമെന്ന് സോഷ്യൽമീഡിയ; ട്രോൾ

എൻ്റെ തല എൻ്റെ ഫുൾ ഫിഗർ; 5 സംസ്ഥാനങ്ങളിലെ തീയേറ്ററുകളിൽ ഇനി പിണറായി പരസ്യം; ചെലവിനായി പണം അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഭരീരഥ പ്രയത്‌നത്തിൽ പിണറായി സർക്കാർ. കേരളത്തിന്റെ പൊതുവായ നേട്ടങ്ങൾ, ഭരണനേട്ടങ്ങൾ, വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ മാതൃകകൾ എന്നിവ വിശദീകരിക്കുന്ന പരസ്യം...

കറുപ്പ് പിങ്ക് നിറമായിപ്പോയി.. കൊച്ചിക്കാരന് പിഴയായി നൽകേണ്ടത് 30,000 രൂപ; വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കറുപ്പ് പിങ്ക് നിറമായിപ്പോയി.. കൊച്ചിക്കാരന് പിഴയായി നൽകേണ്ടത് 30,000 രൂപ; വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: ഓൺലൈനായി വാങ്ങിയ കറുത്ത വാച്ചിന് പകരം പിങ്ക് നിറത്തിലെ വാച്ച് നൽകിയ ഓൺലെൻ സ്ഥാപനത്തിന് പിഴവിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഓൺലൈൻ...

കണ്ണട പൊട്ടി ചില്ല് കണ്ണിൽ തറച്ചു കയറി ; സ്വകാര്യഭാഗങ്ങളിൽ ക്ഷതം ; വനിതാ ഡോക്ടർ നേരിട്ടത് ക്രൂരപീഡനമെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണട പൊട്ടി ചില്ല് കണ്ണിൽ തറച്ചു കയറി ; സ്വകാര്യഭാഗങ്ങളിൽ ക്ഷതം ; വനിതാ ഡോക്ടർ നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊൽക്കത്ത : പശ്ചിമബംഗാളിൽ ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയി ക്രൂരമായി യുവതിയെ മർദ്ദിച്ചുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് . പ്രതിയുടെ മർദ്ദനത്തിൽ വനിതാ ഡോക്ടറുടെ...

Page 1652 of 4410 1 … 1,651 1,652 1,653 … 4,410

Latest News