ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കർഷകൻ അംബാനി; മധുരം കിനിയുന്ന തോട്ടത്തിന് പിന്നിലെ കാരണം കേട്ട് ഏവർക്കും അമ്പരപ്പ്
ഏറ്റവും കൂടുതൽ മാമ്പഴങ്ങൾ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. നിരവധി മാമ്പഴ തോട്ടങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. എന്നാൽ, ഇന്ത്യയിലെ ഏറ്റവും വലിയ മാമ്പഴ കർഷകൻ ആരാണെന്ന് കേട്ടാൽ ഒരുപക്ഷേ...



























