മനുഷ്യന് സ്വന്തം മരണം തീരുമാനിക്കാം ; മരിക്കാൻ ഒരു ബട്ടൺ മാത്രം അമർത്തുക ; ഉടൻ സൂയിസൈഡ് പോഡുകൾ സാധ്യമാവും
മനുഷ്യന് സ്വന്തമായി മരിക്കാൻ തീരുമാനിക്കാൻ സാധിച്ചാൽ എങ്ങനെയുണ്ടാവും. അതും വേദനയില്ലാതെ മരിക്കാൻ സാധിച്ചലോ. എന്താലേ ? നമ്മളിൽ പലവരും ചില നിമിഷം എങ്കിലും ആലോചിക്കാറുണ്ട് വേദനയില്ലാതെ മരിക്കാൻ...


























