Brave India Desk

വാക്കുനൽകി, പിന്നീട് തിരിഞ്ഞുനോക്കിയില്ല; കരിയർ തകർത്തത് കോഹ്‌ലിയുടെ അവഗണനയെന്ന് തുറന്നടിച്ച് അമിത് മിശ്ര

വാക്കുനൽകി, പിന്നീട് തിരിഞ്ഞുനോക്കിയില്ല; കരിയർ തകർത്തത് കോഹ്‌ലിയുടെ അവഗണനയെന്ന് തുറന്നടിച്ച് അമിത് മിശ്ര

പരിക്കിൽ നിന്ന് മുക്തനായിട്ടും ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ അവസരം ലഭിക്കാത്തതിൽ അന്നത്തെ നായകൻ വിരാട് കോഹ്‌ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. തിരിച്ചുവരവിന്...

പ്ലാൻ സി, ഡി, ഇ, എഫ് കരുതേണ്ടിവരും!”: ഇന്ത്യയുടെ റെക്കോർഡ് ചേസിന് പിന്നാലെ സഞ്ജുവിനെയും അഭിഷേകിനെയും പ്രശംസിച്ച് ഫിലിപ്സ്

പ്ലാൻ സി, ഡി, ഇ, എഫ് കരുതേണ്ടിവരും!”: ഇന്ത്യയുടെ റെക്കോർഡ് ചേസിന് പിന്നാലെ സഞ്ജുവിനെയും അഭിഷേകിനെയും പ്രശംസിച്ച് ഫിലിപ്സ്

സഞ്ജു സാംസണിനെയും അഭിഷേക് ശർമ്മയെയും നേരിടാൻ എല്ലാ തന്ത്രങ്ങളും പയറ്റേണ്ടിവരുമെന്ന് ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്സ്. ഇരുവരും ബാറ്റ് ചെയ്യുമ്പോൾ പിഴവുകൾ വരുത്താനുള്ള അവസരം വളരെ കുറവാണെന്നും...

മാത്യു ആരോൺ വാൻഡൈക്കിന് ആശ്വാസം ; ഫെബ്രുവരി 24 വരെ ഇന്ത്യക്ക് പുറത്ത് തുടരാൻ കോടതി അനുമതി

മാത്യു ആരോൺ വാൻഡൈക്കിന് ആശ്വാസം ; ഫെബ്രുവരി 24 വരെ ഇന്ത്യക്ക് പുറത്ത് തുടരാൻ കോടതി അനുമതി

  മ്യാൻമറിലെ സായുധ സംഘങ്ങൾക്ക് ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ അമേരിക്കൻ പൗരനായ മാത്യു ആരോൺ വാൻഡൈക്കിന് ഡൽഹി കോടതിയുടെ ആശ്വാസ ഉത്തരവ്. അടുത്ത...

നീട്ടിവിളിക്കുക മിസ്റ്റർ കൺസിസ്റ്റന്റ് സഞ്ജു സാംസൺ; അവസാന 5 ഇന്നിംഗ്സിൽ 3 ഫിഫ്റ്റിയുമായി മലയാളി താരത്തിന്റെ കുതിപ്പ്; സ്ഥിരത കുറവ് ഒകെ തീർന്നു

നീട്ടിവിളിക്കുക മിസ്റ്റർ കൺസിസ്റ്റന്റ് സഞ്ജു സാംസൺ; അവസാന 5 ഇന്നിംഗ്സിൽ 3 ഫിഫ്റ്റിയുമായി മലയാളി താരത്തിന്റെ കുതിപ്പ്; സ്ഥിരത കുറവ് ഒകെ തീർന്നു

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനങ്ങളിലൂടെ കളിയിലെ വിശ്വസ്തനായി സഞ്ജു സാംസൺ മാറുന്നു. അവസാനമായി കളിച്ച 5 ഇന്നിങ്സുകളിൽ നിന്ന് 3 അർദ്ധസെഞ്ചുറികളാണ് താരം അടിച്ചുകൂട്ടിയത്....

യുവജന പങ്കാളിത്തത്തോടെ മാത്രമേ ശക്തമായ രാജ്യം കെട്ടിപ്പടുക്കാൻ സാധിക്കൂ ; ചിന്മയാനന്ദ സ്വാമിയുടെ കാഴ്ചപ്പാടുകൾ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി മോദി

യുവജന പങ്കാളിത്തത്തോടെ മാത്രമേ ശക്തമായ രാജ്യം കെട്ടിപ്പടുക്കാൻ സാധിക്കൂ ; ചിന്മയാനന്ദ സ്വാമിയുടെ കാഴ്ചപ്പാടുകൾ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി മോദി

  ശക്തവും പ്രാപ്തിയുള്ളതുമായ ഭാരതം കെട്ടിപ്പടുക്കാൻ യുവജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ചിന്മയ അമൃത മഹോത്സവം'...

പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്രമക്കേടിൽ സർക്കാരിന്റെ ഉത്തരവ്

പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്രമക്കേടിൽ സർക്കാരിന്റെ ഉത്തരവ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കെ.എസ്.യു. ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് നടപടി. ടെൻഡർ നടപടികൾ...

‘മുതിർന്നവരെപ്പോലെ പക്വതയോടെ സംസാരിക്കൂ’ ; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ വിമർശനവുമായി എസ് ജയശങ്കർ

‘മുതിർന്നവരെപ്പോലെ പക്വതയോടെ സംസാരിക്കൂ’ ; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ വിമർശനവുമായി എസ് ജയശങ്കർ

  ​വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെ മുംബൈയിലേക്ക് വിദേശ നേതാക്കൾ വിളിപ്പിച്ചു വരുത്തിയെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി...

“സഞ്ജു ഈസ് മൂവിങ് ടൂ ഗ്രേറ്റ്‌നെസ്; ടി20 ക്രിക്കറ്റിൽ സമാനതകളില്ലാത്ത റെക്കോർഡുമായി മലയാളി താരം

“സഞ്ജു ഈസ് മൂവിങ് ടൂ ഗ്രേറ്റ്‌നെസ്; ടി20 ക്രിക്കറ്റിൽ സമാനതകളില്ലാത്ത റെക്കോർഡുമായി മലയാളി താരം

ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് (POTM) പുരസ്‌കാരങ്ങൾ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ പട്ടികയിൽ സഞ്ജു സാംസൺ...

ഇന്ത്യക്ക് വൻ തിരിച്ചടി; പരിക്കിനെ തുടർന്ന് ഇഷാൻ കിഷൻ രണ്ടാം ടി20യിൽ നിന്ന് പുറത്ത്

ഇന്ത്യക്ക് വൻ തിരിച്ചടി; പരിക്കിനെ തുടർന്ന് ഇഷാൻ കിഷൻ രണ്ടാം ടി20യിൽ നിന്ന് പുറത്ത്

ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ നിരയിൽ തിരിച്ചടി. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പരിക്കിനെ തുടർന്ന് ശനിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ നിന്ന്...

മിഡിൽ ഈസ്റ്റിൽ പുകഞ്ഞ് സംഘർഷം; ഹൂതി ആക്രമണങ്ങൾക്ക് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു

മിഡിൽ ഈസ്റ്റിൽ പുകഞ്ഞ് സംഘർഷം; ഹൂതി ആക്രമണങ്ങൾക്ക് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു

സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിഭാഗം നടത്തിയ ആക്രമണങ്ങളെ തുടർന്ന് മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഊർജ്ജ വിതരണത്തിൽ വീണ്ടും തടസ്സങ്ങളുണ്ടാകുമെന്ന ആശങ്ക ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്...

‘നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് നിയമങ്ങൾ നിർമ്മിക്കുന്നതിലേക്ക് വികസ്വര രാജ്യങ്ങൾ മാറണം’ ; ബ്രിക്സ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി

പഴയ ആഗോള ക്രമത്തിന് പരിമിതികളുണ്ട്; ഭരണസംവിധാനങ്ങളിൽ മാറ്റം ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദി

നിലവിലെ ലോകക്രമത്തിൽ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് മുന്നിൽ ഐക്യരാഷ്ട്രസഭയുടെയും ആഗോള സ്ഥാപനങ്ങളുടെയും പരിമിതികൾ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിടിവി വേൾഡ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന...

സ്വന്തം സൈനികരെ ഉപേക്ഷിച്ചവർ ഇന്ത്യയെ പഠിപ്പിക്കേണ്ട; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ

സ്വന്തം സൈനികരെ ഉപേക്ഷിച്ചവർ ഇന്ത്യയെ പഠിപ്പിക്കേണ്ട; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ

ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ട പാകിസ്ഥാൻ, മതസ്വാതന്ത്ര്യത്തെക്കുറിച്ചും ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ഇന്ത്യയെ ഉപദേശിക്കാൻ വളരെയധികം യോഗ്യതയില്ലാത്ത രാജ്യമാണെന്ന്...

ഓപ്പറേഷൻ സിന്ദൂറിലെ തിളക്കം!”: അന്താരാഷ്ട്ര വിപണിയിൽ തരംഗമായി ബ്രഹ്മോസ് മിസൈൽ

ഓപ്പറേഷൻ സിന്ദൂറിലെ തിളക്കം!”: അന്താരാഷ്ട്ര വിപണിയിൽ തരംഗമായി ബ്രഹ്മോസ് മിസൈൽ

ഓപ്പറേഷൻ സിന്ദൂറിലെ മികച്ച പ്രകടനത്തിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന് ആവശ്യക്കാർ വർധിച്ചതായി ബ്രഹ്മോസ് എയ്റോസ്പേസ് സി.ഇ.ഒ ഡോ. ജയ്തീർത്ത് ആർ. ജോഷി...

ഇന്ത്യയുടെ കരുത്ത് പവർപ്ലേ ആക്രമണം: വിജയത്തിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തി സഞ്ജു സാംസൺ

ഇന്ത്യയുടെ കരുത്ത് പവർപ്ലേ ആക്രമണം: വിജയത്തിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തി സഞ്ജു സാംസൺ

ന്യൂസിലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെ ടീമിന്റെ വിജയരഹസ്യം വെളിപ്പെടുത്തി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ക്രിസ്ത്യൻസണിൽ നടന്ന മത്സരത്തിൽ 226 റൺസ്...

എന്തുകൊണ്ട് വൈഭവിന് അവസരം കൊടുക്കുന്നില്ല എന്ന് ഇനി ചോദിക്കരുത്, ഈ സഞ്ജുവിനെ ഉടനെയൊന്നും ടീമിൽ നിന്ന് മാറ്റില്ല മക്കളെ; സഞ്ജു-അഭിഷേക് മാജിക്ക്

എന്തുകൊണ്ട് വൈഭവിന് അവസരം കൊടുക്കുന്നില്ല എന്ന് ഇനി ചോദിക്കരുത്, ഈ സഞ്ജുവിനെ ഉടനെയൊന്നും ടീമിൽ നിന്ന് മാറ്റില്ല മക്കളെ; സഞ്ജു-അഭിഷേക് മാജിക്ക്

ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ ടി20യിൽ ന്യൂസിലൻഡിനെതിരെ 226 റൺസെന്ന കൂറ്റൻ ലക്ഷ്യം മറികടന്ന് ഇന്ത്യ റെക്കോർഡ് വിജയം കുറിച്ചപ്പോൾ തിളങ്ങിയത് ഓപ്പണിംഗ് സഖ്യത്തിന്റെ തകർപ്പൻ പ്രകടനമാണ്. സഞ്ജു...

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

ഗാന്ധി കുടുംബത്തിനായി രാജ്യത്തിന്റെ ഭാവി പണയം വെക്കുന്നു”: കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രധാനമന്ത്രി

കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റിൽ രംഗത്തെത്തി. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നിരന്തരമായ തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കോൺഗ്രസ്...

സ്റ്റേഡിയം വാടക കുത്തനെ കൂട്ടി ജിസിഡിഎ; കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം ആശങ്കയിൽ

സ്റ്റേഡിയം വാടക കുത്തനെ കൂട്ടി ജിസിഡിഎ; കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം ആശങ്കയിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ ഹോം മത്സരം പ്രതിസന്ധിയിൽ. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അസോസിയേഷൻ വാടക ഇരട്ടിയിലധികം...

തുലാവർഷം കനക്കുന്നു; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാല് ദിവസം കൂടി കടുത്ത മഴ മുന്നറിയിപ്പ്

തുലാവർഷം കനക്കുന്നു; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാല് ദിവസം കൂടി കടുത്ത മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് തുലാവർഷം കനക്കുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര മഴ മുന്നറിയിപ്പ് നൽകി. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള...

തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ല; സ്വന്തം കാര്യം നോക്കാൻ ഇന്ത്യക്കറിയാം; യു.എസിനും പാകിസ്ഥാനും ജയശങ്കറിന്റെ കടുത്ത മുന്നറിയിപ്പ്

തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ല; സ്വന്തം കാര്യം നോക്കാൻ ഇന്ത്യക്കറിയാം; യു.എസിനും പാകിസ്ഥാനും ജയശങ്കറിന്റെ കടുത്ത മുന്നറിയിപ്പ്

തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യക്ക് സ്വന്തമായ നിശ്ചയദാർഢ്യവും വ്യക്തതയും വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റിൽ സംസാരിക്കവേ, അയൽരാജ്യങ്ങളുടെ തീവ്രവാദ നിലപാടുകളോട് ഇന്ത്യ...

ഇന്ത്യയിൽ നിന്ന് ലോകത്തിന് പഠിക്കാൻ ഏറെയുണ്ട്; മുംബൈ ജീവിതം നൽകിയ അത്ഭുതങ്ങൾ പങ്കുവെച്ച് ഫിൻലാൻഡ് കുടുംബം

ഇന്ത്യയിൽ നിന്ന് ലോകത്തിന് പഠിക്കാൻ ഏറെയുണ്ട്; മുംബൈ ജീവിതം നൽകിയ അത്ഭുതങ്ങൾ പങ്കുവെച്ച് ഫിൻലാൻഡ് കുടുംബം

മുംബൈയിലെ ജീവിതം തന്നെ അത്ഭുതപ്പെടുത്തിയ വിശേഷങ്ങൾ പങ്കുവെച്ച് ഫിൻലാൻഡിൽ നിന്നുള്ള ഒരു കുടുംബം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അനുഭവങ്ങൾ വൈറലാകുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെത്തിയ ഫിൻലാൻഡിൽ...

Page 18 of 4381 1 … 17 18 19 … 4,381

Latest News