ഇന്ത്യയിൽ നിന്ന് ലോകത്തിന് പഠിക്കാൻ ഏറെയുണ്ട്; മുംബൈ ജീവിതം നൽകിയ അത്ഭുതങ്ങൾ പങ്കുവെച്ച് ഫിൻലാൻഡ് കുടുംബം
മുംബൈയിലെ ജീവിതം തന്നെ അത്ഭുതപ്പെടുത്തിയ വിശേഷങ്ങൾ പങ്കുവെച്ച് ഫിൻലാൻഡിൽ നിന്നുള്ള ഒരു കുടുംബം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അനുഭവങ്ങൾ വൈറലാകുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെത്തിയ ഫിൻലാൻഡിൽ...



























