ഡോൾഫിൻ’ എത്തുമ്പോൾ കേരളത്തിൽ പ്രളയസമാന മഴ! ശനിയാഴ്ച വരെ കനത്ത ജാഗ്രത; മഴ കുറയണമെങ്കിൽ ചൈനയിൽ കരതൊടണം!
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നിൽ ശാന്തസമുദ്രത്തിൽരൂപംകൊണ്ട 'ഡോൾഫിൻ' ചുഴലിക്കാറ്റെന്ന് റിപ്പോർട്ട്. ഡോൾഫിൻ ചുഴലിക്കാറ്റിന്റെവിദൂരസ്വാധീനമാണ് കേരളത്തിൽ തകർത്തുപെയ്യുന്ന കാലവർഷത്തിന് വേഗത കൂട്ടിയതെന്നാണ്കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. വരുംദിവസങ്ങളിലും...



























