‘ഒളിംപിക്സ് സ്വർണ്ണത്തിൽ കിട്ടിയ 30 കോടി കൊണ്ട് ഹോട്ടൽ പണിയാൻ നടന്നു; കളി മറന്ന് പാകിസ്താൻ താരം!’: തോൽവിക്ക് പിന്നാലെ അർഷദ് നദീമിന് രൂക്ഷവിമർശനം
കോമൺവെൽത്ത് ഗെയിംസിൽ പാകിസ്താൻ ജാവലിൻ താരം അർഷദ് നദീം ദാരുണമായി പരാജയപ്പെട്ടതിന് കാരണം പരിശീലനക്കുറവും അശ്രദ്ധയുമാണെന്ന വിമർശനവുമായി കായികരംഗത്തെ പ്രമുഖരും ആരാധകരും. ഒളിംപിക്സ് മെഡൽ നേട്ടത്തിന്...



























