മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ;പി.വി അൻവർ
ബേപ്പൂരിലെ അങ്കത്തട്ടിൽ പോര് പുതിയ തലത്തിലേക്ക്. എൽഡിഎഫ് സ്ഥാനാർത്ഥി പി.എ മുഹമ്മദ് റിയാസിനെതിരെ താൻ നടത്തിയ 'മൊട്ടയടി വെല്ലുവിളി' അണികൾക്ക് ആത്മവിശ്വാസം നൽകാനാണെന്ന് പി.വി അൻവർ...



























