ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്
ഐപിഎൽ 2026 സീസണിൽ പതറുന്ന ചെന്നൈ സൂപ്പർ കിംഗ്സിനും ഫോമിലല്ലാത്ത സ്റ്റാർ ഓൾറൗണ്ടർ ശിവം ദുബെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങളായ മുരളി കാർത്തിക്കും മനോജ് തിവാരിയും....



























