ഈ അവസ്ഥയിൽ നിന്ന് ഞങ്ങൾ തിരിച്ചുവരും; ആരാധകർക്ക് വാക്കുകൊടുത്ത് ഹാർദിക് പാണ്ഡ്യ, ആ ഒരു കാര്യത്തിൽ മുംബൈ നായകന് കൈയടികൾ
ഐപിഎൽ 2026-ൽ സൺറൈസേഴ്സ് ഹൈദരാബാദിനോടേറ്റ ആറ് വിക്കറ്റ് തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തിൽ നിരാശ പ്രകടിപ്പിച്ച് നായകൻ ഹാർദിക് പാണ്ഡ്യ. 243 റൺസ് എന്ന കൂറ്റൻ...



























