അദ്ദേഹം വിരട്ടുകയാണ്, പേടിപ്പിക്കുകയാണ്; ഭീകരവാദി പ്രയോഗത്തിൽ ഖാർഗെയുടെ മലക്കംമറിച്ചിൽ; മാപ്പ് പറയണമെന്ന് ബിജെപി
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ 'ഭീകരവാദി' പരാമർശം ദേശീയ രാഷ്ട്രീയത്തിൽ പുതിയ...



























