Brave India Desk

അവരോട് ആ അനീതി ഇനി ചെയ്യരുത്, കണ്ടിട്ട് സഹിക്കുന്നില്ല; ജയ്‌സ്വാളിനോട് ആവശ്യവുമായി ബ്രയൻ ലാറ

അവരോട് ആ അനീതി ഇനി ചെയ്യരുത്, കണ്ടിട്ട് സഹിക്കുന്നില്ല; ജയ്‌സ്വാളിനോട് ആവശ്യവുമായി ബ്രയൻ ലാറ

രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലെ അതിശയിപ്പിക്കുന്ന സെഞ്ച്വറിക്ക് ശേഷം, ഓപ്പണർ യശസ്വി ജയ്‌സ്വാൾ എതിർ ബൗളർമാരോട് കരുണ കാണിക്കണമെന്ന് താരത്തോട്, ഇതിഹാസ വെസ്റ്റ് ഇൻഡീസ് ബാറ്റ്‌സ്മാൻ ബ്രയൻ...

രോഹിത് ഭായ് നിങ്ങൾ ഇല്ലെങ്കിൽ അതൊന്നും നടക്കില്ല, ദയവായി ഞങ്ങൾക്കുവേണ്ടി അത് ചെയ്യുക; രോഹിത്തിന് പ്രചോദനം നൽകുന്ന വാക്കുകളായി ആരാധകൻ; വീഡിയോ വൈറൽ

രോഹിത് ഭായ് നിങ്ങൾ ഇല്ലെങ്കിൽ അതൊന്നും നടക്കില്ല, ദയവായി ഞങ്ങൾക്കുവേണ്ടി അത് ചെയ്യുക; രോഹിത്തിന് പ്രചോദനം നൽകുന്ന വാക്കുകളായി ആരാധകൻ; വീഡിയോ വൈറൽ

ഏകദിന നായക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട രോഹിത് ശർമ്മയ്ക്ക്, ഒക്ടോബർ 19 ന് പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ തെളിയിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഏകദിനത്തിലെ...

പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച് തെലുങ്ക് താരം രാം ചരൺ ; കൂടിക്കാഴ്ച ലോകത്തിലെ ആദ്യ അമ്പെയ്ത്ത് സൂപ്പർ ലീഗിന്റെ വിജയത്തിന് പിന്നാലെ

പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച് തെലുങ്ക് താരം രാം ചരൺ ; കൂടിക്കാഴ്ച ലോകത്തിലെ ആദ്യ അമ്പെയ്ത്ത് സൂപ്പർ ലീഗിന്റെ വിജയത്തിന് പിന്നാലെ

ന്യൂഡൽഹി : തെലുങ്ക് സിനിമാരംഗത്തെ സൂപ്പർ യുവതാരം രാം ചരൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ തന്നെ ആദ്യത്തെ അമ്പെയ്ത്ത് സൂപ്പർ ലീഗിന്റെ വിജയത്തിന്...

അടുത്ത 5 ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ...

കലാപ ഭൂമിയായി കത്തിയെരിഞ്ഞ് ഇസ്ലാമാബാദും ലാഹോറും ; പോലീസ് വെടിവെപ്പിൽ 11 മരണം

കലാപ ഭൂമിയായി കത്തിയെരിഞ്ഞ് ഇസ്ലാമാബാദും ലാഹോറും ; പോലീസ് വെടിവെപ്പിൽ 11 മരണം

ഇസ്ലാമാബാദ് : പാകിസ്താനിൽ ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ ആയി ആരംഭിച്ച പ്രകടനങ്ങൾ ഒടുവിൽ പാകിസ്താൻ സർക്കാരിനെതിരെ തന്നെ തിരിഞ്ഞു. ഇസ്ലാമാബാദും ലാഹോറും ഉൾപ്പെടെയുള്ള വിവിധ പ്രധാന നഗരങ്ങളിൽ...

ആ ഡയലോഗ് പറഞ്ഞാൽ സീനാകും എന്ന് പറഞ്ഞ് ഞാൻ പേടിച്ചു, എന്നാൽ പ്രിയദർശന് ആത്മവിശ്വാസം ആയിരുന്നു; ശേഷം അത് തിയേറ്ററിൽ കണ്ടപ്പോൾ ഞെട്ടി: മുകേഷ്

ആ ഡയലോഗ് പറഞ്ഞാൽ സീനാകും എന്ന് പറഞ്ഞ് ഞാൻ പേടിച്ചു, എന്നാൽ പ്രിയദർശന് ആത്മവിശ്വാസം ആയിരുന്നു; ശേഷം അത് തിയേറ്ററിൽ കണ്ടപ്പോൾ ഞെട്ടി: മുകേഷ്

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, കവിയൂർ പൊന്നമ്മ, കൊച്ചിൻ ഹനീഫ, ജഗദീഷ്, സുകുമാരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനെത്തിയ കോമഡി ചിത്രമാണ് കാക്കക്കുയിൽ....

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ; കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ വകുപ്പ് കൂടി ചുമത്തി

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ; കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ വകുപ്പ് കൂടി ചുമത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്. നേരത്തെ ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു....

പ്രധാൻ മന്ത്രി ധൻ ധാന്യ കൃഷി യോജന, പയർ വർഗ്ഗ സ്വാശ്രയ ദൗത്യം ; 35,440 കോടി രൂപയുടെ രണ്ട് പ്രധാന കാർഷിക പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പ്രധാൻ മന്ത്രി ധൻ ധാന്യ കൃഷി യോജന, പയർ വർഗ്ഗ സ്വാശ്രയ ദൗത്യം ; 35,440 കോടി രൂപയുടെ രണ്ട് പ്രധാന കാർഷിക പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : കാലം മാറുന്നതിനനുസരിച്ച് കാർഷിക മേഖലയിലും മാറ്റങ്ങൾ വരുത്തുന്നതിനായി രണ്ട് സുപ്രധാന കാർഷിക പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 24,000 കോടി രൂപയുടെ...

വെറുതെ കള്ളത്തരം പറയരുതെന്ന് ലാലേട്ടൻ പറഞ്ഞു, അദ്ദേഹത്തിന് അതിൽ വലിയ വിശ്വാസം ഉണ്ടായിരുന്നില്ല: ജയറാം

വെറുതെ കള്ളത്തരം പറയരുതെന്ന് ലാലേട്ടൻ പറഞ്ഞു, അദ്ദേഹത്തിന് അതിൽ വലിയ വിശ്വാസം ഉണ്ടായിരുന്നില്ല: ജയറാം

മലയാള സിനിമയിലെ സൂപ്പർതാരങ്ങളാണ് മോഹൻലാലും ജയറാമുക്കൊക്കെ. മമ്മൂട്ടി- മോഹൻലാൽ കൂട്ടുകെട്ട് അടക്കിവാണ മലയാള സിനിമ ലോകത്തേക്ക് ചെറുപുഞ്ചിരിയോടെ കടന്നുവന്ന ആളായിരുന്നു ജയറാം. ശേഷം മലയാളികളെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും,...

പാകിസ്താനിൽ പോലീസ് പരിശീലനകേന്ദ്രത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം; 7 പോലീസുകാർ കൊല്ലപ്പെട്ടു ; 13പേർക്ക് ഗുരുതരപരിക്ക്

പാകിസ്താനിൽ പോലീസ് പരിശീലനകേന്ദ്രത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം; 7 പോലീസുകാർ കൊല്ലപ്പെട്ടു ; 13പേർക്ക് ഗുരുതരപരിക്ക്

ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം. ദേര ഇസ്മായിൽ ഖാനിലെ പോലീസ് പരിശീലന കേന്ദ്രത്തിന്റെ പ്രധാന കവാടത്തിലേക്ക്...

പശ്ചിമ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി ; ആക്രമണം നേരിട്ടത് ഒഡീഷ സ്വദേശിനി

പശ്ചിമ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി ; ആക്രമണം നേരിട്ടത് ഒഡീഷ സ്വദേശിനി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. ഒഡീഷയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിനി ആണ് ദുർഗാപൂരിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്....

മൂന്ന് റൺ നേടിയാൽ കാത്തിരിക്കുന്നത് ചരിത്രം, സഞ്ജു അത് അങ്ങോട്ട് സ്വന്തമാക്കെടാ എന്ന് ആരാധകർ

ആ മത്സരമാണ് എന്റെ കരിയർ മാറ്റിമറിച്ചത്, അല്ലെങ്കിൽ ഞാൻ ടീമിൽ നിന്ന് പുറത്താകുമായിരുന്നു: സഞ്ജു സാംസൺ

അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവേ, സഞ്ജു സാംസൺ തന്റെ കരിയറിനെയും ആത്മവിശ്വാസത്തെയും മാറ്റിമറിച്ച നിമിഷത്തെക്കുറിച്ച് സംസാരിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ് ടൗണിൽ നേടിയ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയെക്കുറിച്ചാണ്...

ബുർഖക്കും നിഖാബിനും നിരോധനവുമായി ഇറ്റലി ; ഇസ്ലാമിക വിഘടനവാദത്തെ ചെറുക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ

ബുർഖക്കും നിഖാബിനും നിരോധനവുമായി ഇറ്റലി ; ഇസ്ലാമിക വിഘടനവാദത്തെ ചെറുക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ

റോം : ഇസ്ലാമിക വിഘടനവാദത്തെ ചെറുക്കുന്നതിനുള്ള നടപടികളുമായി ഇറ്റലി. എല്ലാ പൊതുസ്ഥലങ്ങളിലും ബുർഖയും നിഖാബും ധരിക്കുന്നത് നിരോധിക്കാൻ ഒരുങ്ങുകയാണെന്ന് ഇറ്റലിയിലെ ഭരണകക്ഷിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി...

നീ തന്നെയാടാ ഉവ്വേ കോഹ്‌ലിക്ക് പറ്റിയ പകരക്കാരൻ, ഗില്ലിന്റെ നേട്ടങ്ങൾ അതിശയിപ്പിക്കുന്നത്; ആ കാര്യത്തിൽ ഇനി വിരാടിനൊപ്പം

നീ തന്നെയാടാ ഉവ്വേ കോഹ്‌ലിക്ക് പറ്റിയ പകരക്കാരൻ, ഗില്ലിന്റെ നേട്ടങ്ങൾ അതിശയിപ്പിക്കുന്നത്; ആ കാര്യത്തിൽ ഇനി വിരാടിനൊപ്പം

ശുഭ്മാൻ ഗിൽ, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് വരുമ്പോൾ മുതൽ അയാൾ അനുഭവിച്ച സമ്മർദ്ദം അത്രമാത്രം വലുതായിരുന്നു. നായകൻ എന്ന നിലയിൽ ഒരു ടീമിനെ നയിക്കാൻ ആദ്യമായി...

2027 ഏകദിന ലോകകപ്പ് കളിക്കണം, ആ നിർണായക തീരുമാനമെടുത്ത് രോഹിതും കോഹ്‌ലിയും; സംഭവം ഇങ്ങനെ

2027 ഏകദിന ലോകകപ്പ് കളിക്കണം, ആ നിർണായക തീരുമാനമെടുത്ത് രോഹിതും കോഹ്‌ലിയും; സംഭവം ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നാൽ ജനുവരിയിൽ ന്യൂസിലൻഡ്...

യുഎസ് മിലിട്ടറി എക്സ്പ്ലോസീവ് പ്ലാന്റിൽ വൻ സ്ഫോടനം ; 19 പേരെ കാണാതായെന്ന് ഉദ്യോഗസ്ഥർ ; മരിച്ചിരിക്കാമെന്ന് സൂചന

യുഎസ് മിലിട്ടറി എക്സ്പ്ലോസീവ് പ്ലാന്റിൽ വൻ സ്ഫോടനം ; 19 പേരെ കാണാതായെന്ന് ഉദ്യോഗസ്ഥർ ; മരിച്ചിരിക്കാമെന്ന് സൂചന

ന്യൂയോർക്ക് ; യുഎസ് മിലിട്ടറി എക്സ്പ്ലോസീവ് പ്ലാന്റിൽ വൻ സ്ഫോടനം. 24 കിലോമീറ്റർ ദൂരം വരെ സ്ഫോടനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെന്നസിയിലെ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ...

ക്യാപ്റ്റനായി പോയി അല്ലെങ്കിൽ നല്ല തെറി പറഞ്ഞേനെ, ഗില്ലിനോട് കലിപ്പായി ജയ്‌സ്വാൾ; മണ്ടത്തരം കാരണം നഷ്ടമായത് സുവർണാവസരം

ക്യാപ്റ്റനായി പോയി അല്ലെങ്കിൽ നല്ല തെറി പറഞ്ഞേനെ, ഗില്ലിനോട് കലിപ്പായി ജയ്‌സ്വാൾ; മണ്ടത്തരം കാരണം നഷ്ടമായത് സുവർണാവസരം

ഇപ്പോൾ അഹമ്മദാബാദിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് അർഹമായ ഇരട്ട സെഞ്ച്വറി നഷ്ടമായി....

രാഹുൽ ഗാന്ധി നോബൽ സമ്മാനത്തിന് അർഹൻ ; ഇന്ത്യയുടെ പ്രതിപക്ഷ നേതാവും രാജ്യത്തെ സംരക്ഷിക്കാൻ പോരാടുകയാണെന്ന് കോൺഗ്രസ്

രാഹുൽ ഗാന്ധി നോബൽ സമ്മാനത്തിന് അർഹൻ ; ഇന്ത്യയുടെ പ്രതിപക്ഷ നേതാവും രാജ്യത്തെ സംരക്ഷിക്കാൻ പോരാടുകയാണെന്ന് കോൺഗ്രസ്

ന്യൂഡൽഹി : രാഹുൽ ഗാന്ധി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനാണെന്ന് കോൺഗ്രസ് വക്താവ് സുരേന്ദ്ര സിംഗ് രജ്പുത്. വെനിസ്വേലയിലെ പ്രതിപക്ഷ നേതാവിനെയാണ് നോബൽ കമ്മിറ്റി ഈ വർഷത്തെ...

എന്റെ പിള്ളേരെ തൊടുന്നോടാ, ലാലേട്ടൻ സ്റ്റൈലിൽ രോഹിത് ശർമ്മ; പുതിയ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പ്രവർത്തിക്ക് കൈയടി

എന്റെ പിള്ളേരെ തൊടുന്നോടാ, ലാലേട്ടൻ സ്റ്റൈലിൽ രോഹിത് ശർമ്മ; പുതിയ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പ്രവർത്തിക്ക് കൈയടി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പരിശീലനത്തിലാണ് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. മുംബൈയിലാണ് താരം പരിശീലനം നടത്തുന്നത്. അതിനിടെ പരിശീലനം നടത്തുന്ന തന്നെ കാണാനെത്തിയ കൊച്ചുകുട്ടിയെ തടയാൻ...

ചൈനയ്ക്ക് 100 ശതമാനം അധിക തീരുവ ; അപ്രതീക്ഷിത നീക്കവുമായി ട്രംപ് ; നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

ചൈനയ്ക്ക് 100 ശതമാനം അധിക തീരുവ ; അപ്രതീക്ഷിത നീക്കവുമായി ട്രംപ് ; നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

ന്യൂയോർക്ക് : ചൈനയ്ക്ക് 100 ശതമാനം അധിക തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് അധികതീരുവ ചുമത്തിയിരിക്കുന്നത്. അമേരിക്കയും...

Page 679 of 4395 1 … 678 679 680 … 4,395

Latest News