Brave India Desk

ഒരു പതിറ്റാണ്ടായി അന്ധത; കാഴ്ച വീണ്ടെടുക്കാൻ കണ്ണിൽ കോമ്പല്ല് വച്ചുപിടിപ്പിച്ചുള്ള അപൂർവ്വ ശസ്ത്രക്രിയ

ഒരു പതിറ്റാണ്ടായി അന്ധത; കാഴ്ച വീണ്ടെടുക്കാൻ കണ്ണിൽ കോമ്പല്ല് വച്ചുപിടിപ്പിച്ചുള്ള അപൂർവ്വ ശസ്ത്രക്രിയ

അന്ധയായ യുവതിക്ക് കാഴ്ച തിരികെ ലഭിക്കാന്‍ പല്ലെടുത്ത് കണ്ണില്‍ വച്ചുള്ള അപൂര്‍വ ശസ്ത്രക്രിയ. കനേഡിയന്‍ യുവതിയായ ഗാലി ലെയിനാണ് "ടൂത്ത്-ഇൻ-ഐ സർജറി" എന്നറിയപ്പെടുന്ന ഈ നൂതനവും അപൂർവവുമായ...

ഓസ്കർ ട്രോഫികൾ കാണുന്നതുപോലെ അത്ര നിസ്സാരമല്ല ; തൂക്കവും മൂല്യവും ഞെട്ടിപ്പിക്കുന്നത് ; പിന്നാമ്പുറ കഥകൾ അതിലേറെ കൗതുകകരം

ഓസ്കർ ട്രോഫികൾ കാണുന്നതുപോലെ അത്ര നിസ്സാരമല്ല ; തൂക്കവും മൂല്യവും ഞെട്ടിപ്പിക്കുന്നത് ; പിന്നാമ്പുറ കഥകൾ അതിലേറെ കൗതുകകരം

https://youtu.be/thF9VZGLXyw?si=AeiofTwsOrDcD9VQ   ഏത് ചലച്ചിത്രകാരന്റെയും ജീവിതഗതി തന്നെ മാറ്റിമറിക്കുന്ന ഒന്നാണ് ഓസ്കർ അവാർഡ് എന്നറിയപ്പെടുന്ന അക്കാദമി അവാർഡുകൾ. ഇന്നും പലരുടെയും വലിയൊരു സ്വപ്നം തന്നെയാണ് ഓസ്കർ അവാർഡുകൾ....

അവധി ദിനത്തിൽ രാമക്ഷേത്രത്തിലേക്ക് ഇടമുറിയാതെ ഭക്തർ; റിപ്പബ്ലിക് ദിനത്തിൽ രാംലല്ല ദർശിച്ചത് 3.25 ലക്ഷം പേർ

രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടു; ഫരീദാബാദിൽ ഐഎസ്ഐ ബന്ധമുള്ള ഭീകരൻ പിടിയിൽ

ന്യൂഡൽഹി; അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകരൻ അറസ്റ്റിൽ . അറസ്റ്റിലായ അബ്ദുൾ റഹ്മാൻ ഫൈസാബാദ് സ്വദേശിയാണ്. ഫരീദാബാദിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ വെച്ചാണ് അയാൾ...

‘വേഗം കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകൂ’;  പരിഹസിച്ച് സ്റ്റാലിൻ

‘വേഗം കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകൂ’; പരിഹസിച്ച് സ്റ്റാലിൻ

വൈകിപ്പിക്കാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകൂ...ജനനനിരക്ക് തുലോം കുറഞ്ഞ ഏതെങ്കിലും രാജ്യത്തെ ഭരണാധികാരി മനുഷ്യവിഭവശേഷി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യം വച്ച് ആഹ്വാനം ചെയ്തതാണ് ഇതെന്ന് കരുതിയെങ്കിൽ തെറ്റി. 140 കോടിയലധികം...

കടുവകളുടെ പുനരുജ്ജീവനത്തിൽ നാഴികക്കല്ല് കൈവരിച്ച് ഇന്ത്യ ; ലോക കടുവകളുടെ 75 ശതമാനവും ഇന്ന് ഇന്ത്യയിൽ

കടുവകളുടെ പുനരുജ്ജീവനത്തിൽ നാഴികക്കല്ല് കൈവരിച്ച് ഇന്ത്യ ; ലോക കടുവകളുടെ 75 ശതമാനവും ഇന്ന് ഇന്ത്യയിൽ

നൂറ്റാണ്ടുകളായി ലോകത്തിലെ കടുവകളുടെ പ്രധാന ആവാസ വ്യവസ്ഥ ഏഷ്യൻ രാജ്യങ്ങൾ ആയിരുന്നു. എന്നാൽ ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ കടുവകളുടെ എണ്ണം ക്രമാതീതമായി...

ഒരു കിലോ കോഴിക്ക് 1200 രൂപ! മുട്ടയ്ക്കും തീ വില ; എം എസ് ധോണി ജനപ്രിയമാക്കിയ കടക്നാഥ് കോഴികൾക്ക് രാജ്യത്ത് വൻ ഡിമാൻഡ്

ഒരു കിലോ കോഴിക്ക് 1200 രൂപ! മുട്ടയ്ക്കും തീ വില ; എം എസ് ധോണി ജനപ്രിയമാക്കിയ കടക്നാഥ് കോഴികൾക്ക് രാജ്യത്ത് വൻ ഡിമാൻഡ്

ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി ജനപ്രിയമാക്കിയ ഒരു കോഴി ഇനമാണ് കടക്നാഥ് കോഴികൾ. ധോണിയുടെ ഏറ്റവും പ്രിയപ്പെട്ട ആഹാരം ആണിത്. കടക്നാഥ് കോഴികളെ വളർത്തുന്നതിനായി...

ഇന്ത്യയുടെ  9000 കുതിരശക്തി എഞ്ചിൻ പണിപ്പുരയിൽ| ഇനി ചരക്കുതീവണ്ടികളും കുതിച്ചുപായും

ഇന്ത്യയുടെ 9000 കുതിരശക്തി എഞ്ചിൻ പണിപ്പുരയിൽ| ഇനി ചരക്കുതീവണ്ടികളും കുതിച്ചുപായും

ഇന്ത്യൻ റെയിൽവേയുടെ അസൂയാവഹമായ വളർച്ച രാജ്യത്തിന്റെ വികസനത്തിന്റെ പ്രതിഫലനമായി മാറുകയാണ്. പുക തുപ്പി കൂകിപ്പാഞ്ഞ് ഓടിയിരുന്ന കൽക്കരിവണ്ടികൾ രാജ്യം വളരുന്നതിനൊപ്പം ഡീസൽ വണ്ടികളായും വൈദ്യുത ട്രെയിനുകളായും പരിണമിച്ചു....

വലിയവരും കുട്ടികളും കണ്ടന്റ് ക്രിയേറ്റർമാർ; യൂട്യൂബിന്റെ പണം മൊത്തം ഒഴുകിയെത്തുന്നത് ഇന്ത്യയിലെ ഈ കൊച്ചുഗ്രാമത്തിലേക്ക്

വലിയവരും കുട്ടികളും കണ്ടന്റ് ക്രിയേറ്റർമാർ; യൂട്യൂബിന്റെ പണം മൊത്തം ഒഴുകിയെത്തുന്നത് ഇന്ത്യയിലെ ഈ കൊച്ചുഗ്രാമത്തിലേക്ക്

കുട്ടികൾ മുതൽ മുതിർന്നവർ വരെ സമ്പാദിക്കുന്നത് ആയിരങ്ങളും പതിനായിരങ്ങളും. വരുമാന മാർഗ്ഗമോ യൂട്യൂബ്. കണ്ടന്റ് ക്രിയേഷനിലൂടെ ഇന്ന് ലോകത്തെ ഞെട്ടിക്കുകയാണ് ഇന്ത്യയിലെ ഒരു കൊച്ച് ഗ്രാമം. യൂട്യൂബ്...

ഇതിന് ചികിത്സയില്ല! ലാൽ സലാം;യുദ്ധം തുടങ്ങിയ പുടിൻ ഹീറോയും,  കിളിപോയ സെലൻസ്കി സ്വന്തം അളിയനും  യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ട്രംപ് വില്ലനുമാണ്

ഇതിന് ചികിത്സയില്ല! ലാൽ സലാം;യുദ്ധം തുടങ്ങിയ പുടിൻ ഹീറോയും, കിളിപോയ സെലൻസ്കി സ്വന്തം അളിയനും യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ട്രംപ് വില്ലനുമാണ്

ഓഹരി വിപണിയിൽ സ്വന്തം നിലയിൽ ട്രേഡർ ആയും ഇൻവെസ്റ്ററായും ഇൻവോൾവ്ഡ് ആയതിനാൽ മാത്രമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ജിയോ പൊളിറ്റിക്കൽ വിഷയങ്ങളിൽ താൽപര്യം കൂടിയത്. അതിനാലാണ് ട്രംപ്...

യുഎസിലെ ഇന്ത്യന്‍ വംശജരുടെ ഗൃഹപ്രവേശന ചടങ്ങിൽ നിറസാന്നിദ്ധ്യമായി ഗോമാതാവ്

യുഎസിലെ ഇന്ത്യന്‍ വംശജരുടെ ഗൃഹപ്രവേശന ചടങ്ങിൽ നിറസാന്നിദ്ധ്യമായി ഗോമാതാവ്

ഗോക്കളെ മാതാക്കളായി കണക്കാക്കി പൂജിക്കുന്ന പാരമ്പര്യമുള്ളവരാണ് ഭാരീതയർ.. ഗോക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദു ധര്‍മത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നും.  ഈ പെെതൃകത്തിൻ്റെ വേരുകളുള്ളവർ ലോകത്തെ ഏത് കോണിലായാലും തങ്ങളുടെ ആചാരങ്ങൾ...

പച്ചയായ ഹിന്ദുവിരുദ്ധതയുമായി ഏഷ്യാനെറ്റ്; മഹാകുംഭമേളയിൽ ഇത്രയധികം മലയാളികൾ പോയതിൽ ഏഷ്യാനെറ്റിന് അതിയായ നാണക്കേട്

പച്ചയായ ഹിന്ദുവിരുദ്ധതയുമായി ഏഷ്യാനെറ്റ്; മഹാകുംഭമേളയിൽ ഇത്രയധികം മലയാളികൾ പോയതിൽ ഏഷ്യാനെറ്റിന് അതിയായ നാണക്കേട്

തിരുവനന്തപുരം; ഏഷ്യാനെറ്റിലെ വാർത്താ അവലോകന പരിപാടിയിക്കിടെ മഹാകുംഭമേളയെ അധിക്ഷേപിച്ചുകൊണ്ടുള്ള നിരീക്ഷണത്തിനെതിരെ ശക്തമായ പ്രതിഷേധം . അവലോകന പരിപാടി അവതരിപ്പിച്ച അവതാരക സിന്ധുസൂര്യകുമാറിനെതിരയും , ഏഷ്യാനെറ്റ് എംഡി രാജീവ്...

ഫ്രാൻസിൻനിന്ന് കൊറിയർ വഴി ലഹരിമരുന്ന് കൊച്ചിയിലേക്ക്;ഡാർക്ക് വെബ് വഴി ഓർഡർ; ഫോൺനമ്പറിനെ പിന്തുടർന്ന് അറസ്റ്റിലേക്ക്

ഫ്രാൻസിൻനിന്ന് കൊറിയർ വഴി ലഹരിമരുന്ന് കൊച്ചിയിലേക്ക്;ഡാർക്ക് വെബ് വഴി ഓർഡർ; ഫോൺനമ്പറിനെ പിന്തുടർന്ന് അറസ്റ്റിലേക്ക്

കൊച്ചി; രാജ്യാന്തര തപാൽ സംവിധാനം വഴി വന്ന കൊറിയറിലെ ലഹരിമരുന്ന് എക്സൈസ് പിടികൂടി. കൊച്ചി കാരിക്കാമുറിക്ക് സമീപമുള്ള പോസ്റ്റ് ഓഫിസിലാണ് കൊറിയർ എത്തിയതെന്നാണ് സംശയം . കൊച്ചി...

2024-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ് ; ഒന്നാം സ്ഥാനത്ത് ആരാധകരുടെ സ്വന്തം റോക്ക്

2024-ൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫോർബ്സ് ; ഒന്നാം സ്ഥാനത്ത് ആരാധകരുടെ സ്വന്തം റോക്ക്

https://youtu.be/78SUbA7n5hI?si=9QIpLxHWnqWHr6JT നിരവധി മികച്ച സിനിമകൾ പുറത്തിറങ്ങിയ വർഷമായിരുന്നു 2024. ഒട്ടനേകം പുതിയ താരങ്ങളും കഴിഞ്ഞവർഷം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ 2024 ൽ ഏറ്റവും കൂടുതൽ വരുമാനം...

കറക്കി വീഴ്ത്തി വരുൺ ; ഇന്ത്യക്ക് തകർപ്പൻ ജയം ; സെമിയിൽ ഓസ്ട്രേലിയയെ നേരിടും

കറക്കി വീഴ്ത്തി വരുൺ ; ഇന്ത്യക്ക് തകർപ്പൻ ജയം ; സെമിയിൽ ഓസ്ട്രേലിയയെ നേരിടും

ദുബായ് : ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസ്‌ലൻഡിന്റെ പോരാട്ടം 205 റൺസിൽ...

പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിക്കുന്ന ഗണേശ വിഗ്രഹങ്ങൾ സോമനാഥ ക്ഷേത്രത്തിനുള്ളതോ?! സൗരാഷ്ട്രയ്ക്ക് പുണ്യംപകരുന്ന ജ്യോതിർലിംഗത്തിന്റെ പ്രാധാന്യം

പ്രധാനമന്ത്രിക്ക് സമ്മാനമായി ലഭിക്കുന്ന ഗണേശ വിഗ്രഹങ്ങൾ സോമനാഥ ക്ഷേത്രത്തിനുള്ളതോ?! സൗരാഷ്ട്രയ്ക്ക് പുണ്യംപകരുന്ന ജ്യോതിർലിംഗത്തിന്റെ പ്രാധാന്യം

മാർച്ച് രണ്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തിയതോടെ സോമനാഥ ക്ഷേത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. പ്രധാനമന്ത്രി മോദിയുടെ സ്വന്തം സംസ്ഥാനത്തെ സുപ്രധാന ക്ഷേത്രം എന്നതിലുപരിയായി ഭാരത...

ഷഹബാസ് കേസ് ; മുഖ്യപ്രതിയുടെ പിതാവിന് ക്വട്ടേഷൻബന്ധം, ടി.പി കേസ് പ്രതിക്കൊപ്പം ഫോട്ടോ; നഞ്ചക്ക് കണ്ടെടുത്തു

ഷഹബാസ് കേസ് ; മുഖ്യപ്രതിയുടെ പിതാവിന് ക്വട്ടേഷൻബന്ധം, ടി.പി കേസ് പ്രതിക്കൊപ്പം ഫോട്ടോ; നഞ്ചക്ക് കണ്ടെടുത്തു

  കോഴിക്കോട്;  താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുട്ടിയുടെ പിതാവിന് ക്വട്ടേഷന്‍ബന്ധമുണ്ടെന്ന് വിവരം .ഇയാള്‍ ടി.പി. വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നില്‍ക്കുന്ന...

മരുന്നുകൾ ഇത്രയും വിലക്കുറവിലോ? പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജന ഒരു ദശാബ്ദം പിന്നിടുമ്പോൾ ലാഭം 30,0000 കോടിയിലധികം

മരുന്നുകൾ ഇത്രയും വിലക്കുറവിലോ? പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജന ഒരു ദശാബ്ദം പിന്നിടുമ്പോൾ ലാഭം 30,0000 കോടിയിലധികം

സാധാരണക്കാരിൽ നിന്നുയർന്നുവന്ന ദീർഘദർശിയായ നേതാവ്, ജനങ്ങളുടെ പൾസറിഞ്ഞ് ഒരു പദ്ധതിക്കൊപ്പം ഉറച്ച് നിന്നപ്പോൾ ഉണ്ടായ ലാഭം 30,0000 കോടിരൂപ. പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജന വിജയകരമായ അതിന്റെ...

ഓഹരിവിപണിയിലെ തട്ടിപ്പ്; മാധവി ബുച്ച് ഉൾപ്പെടെ സെബിയിലെ  ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ

ഓഹരിവിപണിയിലെ തട്ടിപ്പ്; മാധവി ബുച്ച് ഉൾപ്പെടെ സെബിയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ

മുംബൈ; സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുൻ മേധാവി മാധവി പുരി ബുച്ചിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.  മുംബൈ അഴിമതി വിരുദ്ധ കോടതിയുടെ...

നെറ്റിയിൽ തിലകം ചാർത്തുന്നതിന് പിന്നിൽ ഇത്രയേറെ കാര്യങ്ങളോ! ; ഇനി സ്ഥാനവും കാര്യവും അറിഞ്ഞ് തിലകം തൊടാം 

നെറ്റിയിൽ തിലകം ചാർത്തുന്നതിന് പിന്നിൽ ഇത്രയേറെ കാര്യങ്ങളോ! ; ഇനി സ്ഥാനവും കാര്യവും അറിഞ്ഞ് തിലകം തൊടാം 

ഭാരതീയ സംസ്കാരത്തിന്റെ ഏറ്റവും പ്രധാന അടയാളമാണ് നെറ്റിയിലെ തിലകം. ഭാരതീയ ഹിന്ദുവിനെ ആഗോളതലത്തിൽ തന്നെ സവിശേഷരാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നും നെറ്റിയിലണിയുന്ന ഈ തിലകമാണ്. രാജ്യത്തിന്റെ സമ്പന്നമായ...

കേരളത്തിലെ യുവതലമുറ രാസ ലഹരിയുടെ മായാലോകത്ത് ; കാത്തിരിക്കുന്ന പ്രത്യാഘാതങ്ങൾ അതീവ മാരകം ; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

കേരളത്തിലെ യുവതലമുറ രാസ ലഹരിയുടെ മായാലോകത്ത് ; കാത്തിരിക്കുന്ന പ്രത്യാഘാതങ്ങൾ അതീവ മാരകം ; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

ഒരു പത്ത് വർഷം മുൻപ് കേരളത്തിലെ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കളെ ഉപരി പഠനത്തിനായി അന്യസംസ്ഥാനങ്ങളിൽ അയക്കുമ്പോൾ വലിയ ആശങ്കയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പത്ത് വർഷങ്ങൾക്കിപ്പുറം നോക്കിയാൽ കേരളത്തിലെ...

Page 939 of 4398 1 … 938 939 940 … 4,398

Latest News