Brave India Desk

എല്ലാ ഇന്ത്യൻ പൗരന്മാർക്കും ‘സാർവത്രിക പെൻഷൻ പദ്ധതി’ ; പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ 

എല്ലാ ഇന്ത്യൻ പൗരന്മാർക്കും ‘സാർവത്രിക പെൻഷൻ പദ്ധതി’ ; പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ 

ന്യൂഡൽഹി :രാജ്യത്ത് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ. യൂണിവേഴ്സൽ പെൻഷൻ സ്കീം (യുപിഎസ്) എന്ന പേരിലായിരിക്കും പദ്ധതി നിലവിൽ വരിക. അസംഘടിത മേഖല ഉൾപ്പെടെ എല്ലാം...

തെലങ്കാന തുരങ്ക അപകടം ; അവസാന ഭാഗം മറികടക്കുന്നത് രക്ഷാപ്രവർത്തകർക്ക് ഭീഷണി

ബംഗളൂരൂ :തെലങ്കാന ശ്രീശൈലം തുരങ്ക അപകടസ്ഥലത്ത് കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താൻ അവസാന 50 മീറ്റർ മറികടന്ന് പോകാൻ ശ്രമിക്കുന്നത് രക്ഷാപ്രവർത്തകരുടെയും ജീവന് ഭീഷണിയാകുമെന്ന് സംയുക്ത രക്ഷാദൗത്യ സംഘം....

കടുപ്പിച്ച് കേന്ദ്രം; ഏപ്രില്‍ ഒന്ന് മുതല്‍ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ കര്‍ശനം, എതിര്‍പ്പുമായി കൊക്കോകോളയുള്‍പ്പെടെയുള്ളവര്‍

  ഈ ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വന്‍കിട പാനീയ കമ്പനികള്‍....

തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ‘ഗര്‍ഭധാരണ ജോലി’ ; തട്ടിപ്പ് ഇങ്ങനെ

ഒന്നും രണ്ടുമല്ല തട്ടിച്ചത് 84 ലക്ഷം; യുവതിയുടെ പരാതി, പിടിയിലായ സംഘത്തില്‍ ബാങ്ക് ജീവനക്കാരനും

  ദില്ലി: ഡിജിറ്റല്‍ അറസ്റ്റ് വഴി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചയ്തതായി ദില്ലി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഡിജിറ്റല്‍...

കുരങ്ങന്മാർ പോലും ഇത്ര പഴം തിന്നില്ല; തോറ്റമ്പിയ പാകിസ്താന് നേരെ വിമർശനപെരുമഴ

കുരങ്ങന്മാർ പോലും ഇത്ര പഴം തിന്നില്ല; തോറ്റമ്പിയ പാകിസ്താന് നേരെ വിമർശനപെരുമഴ

മൂന്ന് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ഐസിസി ടൂർണമെന്റിന്റെ ആതിഥേയരായെങ്കിലും സെമിപോലും കടക്കാതെ ദയനീയ തോൽവി ഏറ്റുവാങ്ങി നാണം കെട്ടിരിക്കുകയാണ് പാകിസ്താൻ. ഇന്ത്യയും ന്യൂസിലൻഡും ഗ്രൂപ്പ് എയിൽ...

ബാത്ത് റൂമിനെക്കാൾ വൃത്തികേടാണ് നിങ്ങളുടെ ഇയർ ഫോൺ; ഇങ്ങനെ വൃത്തിയാക്കണം

ഇയർ ഫോൺ ഉപയോഗം ; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

ഇപ്പോഴത്തെ യുവജനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് ഇയർബഡ്സിന്റെയും ഇയർഫോണിന്റെയും ഉപയോഗം . ജോലി ചെയ്യുമ്പോഴും വീട്ടുപണികളിൽ മുഴുകുമ്പോഴും വാഹനമോടിക്കുമ്പോഴും പോലും ഹെഡ്ഫോണുകളിൽ മുഴുകുന്നവരുണ്ട്. കുട്ടികളെന്നോ വലിയവരെന്നോ...

ജമ്മുകശ്മീരിൽ ഭീകരാക്രമണം; സൈനികവാഹനത്തിന് നേരെ വെടിയുതിർത്ത് ഭീകരർ

ജമ്മുകശ്മീരിൽ ഭീകരാക്രമണം; സൈനികവാഹനത്തിന് നേരെ വെടിയുതിർത്ത് ഭീകരർ

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണം. ജമ്മുകശ്മീരിലെ രജൗരിയിലെ സുന്ദർബാനിയിലാണ് ഭീകരാക്രമണം. സൈനികവാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുന്ദർബാനി മല്ല റോഡിലെ വനപ്രദേശത്തുള്ള ഒരു വാട്ടർ ടാങ്കിന് സമീപമുള്ള വില്ലേജ്...

സാൻഡ്‌വിച്ചിന്റെ മിഡ് പീസാണ് എമ്പുരാൻ ; മമ്മൂട്ടിയുണ്ടോ ചിത്രത്തിൽ?; പ്രതികരിച്ച് മുരളി ഗോപി

മലയാള പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. മോഹൻലാൽ നായകനാകുന്ന മാസ് ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ആരാധകർ വൻ...

തുടർച്ചയായി അപകീർത്തിപ്പെടുത്തുന്നു; യൂട്യൂബർക്കും യൂട്യൂബ് ചാനലിനുമെതിരെ പരാതി നൽകി അമൃത സുരേഷ്

എല്ലാവർക്കും ശിവരാത്രി ആശംസകൾ ; മഹാകുംഭമേളയിൽ പുണ്യ സ്നാനം നടത്തി അമൃത സുരേഷ്

ലക്നൗ :മഹാകുംഭമേളയിൽ പങ്കെടുത്ത് സ്നാനം ചെയ്ത് ഗായിക അമ്യത സുരേഷ്. ഇതിന്റെ ചിത്രവും അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. മഹാകുംഭ മേളയിൽ നിന്ന് മഹാശിവരാത്രി ആശംസകൾ എന്ന കുറിപ്പോടെയാണ്...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതിയുടെ അമ്മയുടെ ആരോഗ്യ നിലയില്‍ പുരോഗതി; ഫർസാന അഫാനെ കാണാനെത്തുന്ന ദൃശ്യങ്ങൾ പുറത്ത്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതിയുടെ അമ്മയുടെ ആരോഗ്യ നിലയില്‍ പുരോഗതി; ഫർസാന അഫാനെ കാണാനെത്തുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമി ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ഷെമിക്ക് ബോധമുണ്ട്. സംസാരിക്കാനും കഴിയുന്നുണ്ട്. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്ന് ശ്രീഗോകുലം...

ഒന്ന് ചൊറിഞ്ഞു; അങ്ങ് നിരത്തി; വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ; എല്ലാറ്റിനെയും പറപ്പിച്ച് ഇന്ത്യൻ സൈന്യം

അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം

ഛണ്ഡീഗഡ് : നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റം ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈനികർ. പഞ്ചാബിലെ പത്താൻ കോട്ടിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് ഒരു നുഴഞ്ഞുകയറ്റക്കാരനെ സൈന്യം പിടികൂടിയത്. ഇന്ന്...

തോന്നിവാസത്തിന് അതിരില്ല ; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് മൃഗങ്ങളേക്കാൾ ക്രൂരം ;  വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് പി വി അൻവർ

യുഡിഎഫ് പ്രവർത്തകരുടെയും തന്റെ നെഞ്ചത്തേക്കും വരണ്ട; വീട്ടിൽ കയറി തല അടിച്ചു പൊട്ടിക്കും ;പറഞ്ഞു വിടുന്ന തലയ്ക്ക് കിട്ടും ;സിപിഎമ്മിനെതിരെ പി വി അൻവർ

മലപ്പുറം: സിപിഎമ്മിനെതിരെ ഭീഷണി പ്രസംഗവുമായി വീണ്ടും പി.വി അൻവർ .അടിച്ചാൽ തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ചു...

കുംഭമേളയെ വിമർശിക്കുന്നവർക്ക് അടിമത്വ മനോഭാവം; വിദേശ ശക്തികൾ ഇക്കൂട്ടരെ ആയുധമാക്കുന്നു; പ്രധാനമന്ത്രി

ഹർ ഹർ മഹാദേവ് ;ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാ ശിവരാത്രി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ഭഗവാൻ മഹാദേവന് സമർപ്പിച്ചിരിക്കുന്ന ഉത്സവമാണിത്. ഈ പുണ്യദിനത്തിൽ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോ​ഗ്യവും...

വെഞ്ഞാറമൂട് കൂട്ടക്കൊല: അഞ്ചുപേരെ കൊന്നത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കത്രിക കൊണ്ട് കുത്തിയും

വീട്ടുകാർ പണത്തിന് ബുദ്ധിമുട്ടുമ്പോഴും ആഡംബരവഴിയിൽ അഫാൻ; ആദ്യ ആത്മഹത്യാശ്രമം 8 വർഷം മുൻപ്

തിരുവനന്തപുരം: അധികം സംസാരിക്കാത്ത ആളായിരുന്നു അഫാൻ. നാട്ടുകാർ എല്ലാവരും വിചാരിച്ചിരുന്നത് വളരെ പാവം സ്വഭാവമുള്ള ആളെന്നാണ് . എന്നാൽ എല്ലാവരെയും ഈ വാർത്ത വളരെ യധികം ഞെട്ടിച്ചു....

അമേരിക്കയെ പോലും മറികടക്കുന്നു: ഇന്ത്യയിൽ ഒരു മാസം നടക്കുന്നത് കോടികളുടെ ഡിജിറ്റൽ ഇടപാടുകൾ ; എസ് ജയശങ്കർ

ഭീകരതയെ നിസാരവല്‍ക്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും ഇന്ത്യ ശക്തമായി എതിര്‍ക്കും: എസ് ജയശങ്കർ

ന്യൂഡല്‍ഹി: ഭീകരതയോടുള്ള ഇന്ത്യയുടെ നയം എപ്പോഴും "സീറോ ടോളറൻസ്' ആയിരിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഭീകരതയെ നിസാരവല്‍ക്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും ഇന്ത്യ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം...

55 ദിവസത്തിനിടെ  4500 രോഗികൾ; ചൂടു കൂടിയതോടെ  സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം പെരുകുന്നു

55 ദിവസത്തിനിടെ  4500 രോഗികൾ; ചൂടു കൂടിയതോടെ  സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം പെരുകുന്നു

തിരുവനന്തപുരം : ചൂടു കൂടിയതോടെ സംസ്ഥാനത്ത് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിതരുടെ എണ്ണം ഉയരുന്നു. 55 ദിവസത്തിനിടെ രോഗികളുടെ എണ്ണം 4500 കടന്നു. 4,562 പേരാണ് ഈ...

’75 ലക്ഷം രൂപയുടെ സാമ്പത്തിക ബാദ്ധ്യത’ ; കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കി അഫാൻ; വിശ്വസിക്കാതെ പോലീസ്; അടിമുടി ദുരൂഹത

വന്‍ സാമ്പത്തിക ബാധ്യത; സൗദിയിൽ യാത്രാവിലക്ക്; ഉറ്റവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാതെ റഹീം

തിരുവനന്തപുരം: ഉറ്റവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അച്ഛൻ റഹീം. രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ്...

മഹാകുംഭമേള; ഇസ്‌കോണും അദാനി ഗ്രൂപ്പും ചേർന്ന് പ്രതിദിനം ഭക്ഷണം നൽകുന്നത് ഒരു ലക്ഷത്തോളം പേർക്ക്

മഹാ കുംഭമേള; ഏറ്റവും വലിയ ആത്മീയ സംഗമത്തിന് ഇന്ന്‌ സമാപനം; പ്രയാഗ്‌രാജില്‍ തീര്‍ത്ഥാടക പ്രവാഹം

പ്രയാഗ്‌രാജ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഗമമായ ആറ് ആഴ്ച നീണ്ടുനിന്ന മഹാ കുംഭമേളയുടെ അവസാന ദിവസമാണ് ഇന്ന്‌. ശിവരാത്രി ദിനമായ ഇന്ന് മഹാ കുംഭമേള...

കരിമിഴികളിലെ കൺ മഷി പടരുന്നുവോ?; കണ്ണെഴുതുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഉറങ്ങുന്നതിന് മുമ്പ് കൺമഷി കഴുകിക്കളയാറുണ്ടോ, ഇല്ലെങ്കിൽ പണികിട്ടും

  രാത്രി ഉറങ്ങുന്നതിന് മുൻപ് കൺമഷി കഴുകിക്കളയാൻ മടിക്കുന്നവരാണ് പലരും. എന്നാൽ ഈ ശീലം ഒട്ടും നല്ലതല്ലെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. കാജൽ ഏറെ നേരം കണ്ണിൽ അണിയുന്നത്...

രാത്രി ബ്രാ ധരിക്കുന്നതും സ്തനാർബുദവും തമ്മിൽ ബന്ധം; വീട്ടിൽനിന്ന് തന്നെ മാസത്തിലൊരിക്കൽ പരിശോധന;യാഥാർത്ഥ്യം തിരിച്ചറിയാം

സ്തനാര്‍ബുദ സാധ്യതയില്‍ വര്‍ധന: 20 സ്ത്രീകളില്‍ ഒരാള്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയെന്ന് ലോകാരോഗ്യ സംഘടന

ലോകമെങ്ങും സ്തനാര്‍ബുദ സാധ്യത വര്‍ധിക്കുന്നുവെന്ന് ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള 20 സ്ത്രീകളില്‍ ഒരാള്‍ക്ക് അവരുടെ ജീവിതകാലത്ത് സ്തനാര്‍ബുദം കണ്ടെത്തുമെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ രോഗനിര്‍ണയ...

Page 946 of 4398 1 … 945 946 947 … 4,398

Latest News