Brave India Desk

ഇത്തിരി ചോറ്,അവിയൽ എല്ലാം കൂട്ടിക്കുഴച്ച് കോൺക്രീറ്റിൽ ചേർത്താൽ ആയിരംമദയാനകളുടെ ശക്തി; ഭക്ഷണാവശിഷ്ടങ്ങൾ ചേർക്കുന്നത് ബലം കൂട്ടുമെന്ന് പഠനം

ഇത്തിരി ചോറ്,അവിയൽ എല്ലാം കൂട്ടിക്കുഴച്ച് കോൺക്രീറ്റിൽ ചേർത്താൽ ആയിരംമദയാനകളുടെ ശക്തി; ഭക്ഷണാവശിഷ്ടങ്ങൾ ചേർക്കുന്നത് ബലം കൂട്ടുമെന്ന് പഠനം

പ്രതിവർഷം വലിയ അളവിൽ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിക്കുന്ന ഒരു പ്രധാന ആഗോള വ്യാവസായിക പ്രവർത്തനമാണ് നിർമ്മാണം.നിർമ്മാണ മേഖലയുടെ പാരിസ്ഥിതിക ആഘാതവും അസംസ്‌കൃത നിർമ്മാണ സാമഗ്രികൾക്കായുള്ള ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന...

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും 50 ദിനാര്‍ വീതം ധനസഹായമോ; മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്

  കുവൈത്ത് സിറ്റി: സാമ്പത്തിക സഹായം വിതരണം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് ഒരു വെബ്സൈറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. വെബ്സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന്...

കോണ്‍ക്രീറ്റില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ചേര്‍ക്കുന്നത് ബലം കൂട്ടും; പഠനം

കോണ്‍ക്രീറ്റില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ചേര്‍ക്കുന്നത് ബലം കൂട്ടും; പഠനം

  ഇന്‍ഡോര്‍: കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കൂടി ചേര്‍ക്കുന്നത് കൂടുതല്‍ ബലമുണ്ടാക്കുമെന്ന് ് പഠനം. ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യിലെ ഗവേഷകരാണ് ഇത്...

അഫ്ഗാനിസ്ഥാനിൽ കനത്ത നാശം വിതച്ച് പ്രകൃതി ; രണ്ടുദിവസങ്ങൾക്കുള്ളിൽ മരിച്ചത് 36 പേർ, നിരവധിപേരെ കാണാതായി

അഫ്ഗാനിസ്ഥാനിൽ കനത്ത നാശം വിതച്ച് പ്രകൃതി ; രണ്ടുദിവസങ്ങൾക്കുള്ളിൽ മരിച്ചത് 36 പേർ, നിരവധിപേരെ കാണാതായി

കാബൂൾ : അഫ്ഗാനിസ്ഥാനിൽ വീണ്ടും കനത്ത നാശം വിതച്ച് പ്രകൃതി. കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായ കനത്ത മഴയെ തുടർന്ന് 36 പേർ മരിച്ചു. നിരവധി പേർക്ക്...

മഹാകുംഭമേളയുടെ ‘വൈബ്’ വിശദീകരിക്കാനാവുന്നില്ല; ഇന്ത്യക്കാരുടെ ഉദാരമനസ്‌കത മറക്കാനാവില്ല; ആത്മീയതയുടെ മഹാനുഭവം തേടിയെത്തിയത് 3 കോടി വിദേശീയർ

മഹാകുംഭമേളയുടെ ‘വൈബ്’ വിശദീകരിക്കാനാവുന്നില്ല; ഇന്ത്യക്കാരുടെ ഉദാരമനസ്‌കത മറക്കാനാവില്ല; ആത്മീയതയുടെ മഹാനുഭവം തേടിയെത്തിയത് 3 കോടി വിദേശീയർ

പൗഷ് പൗർണമിയിൽ ആരംഭിച്ച മഹാകുംഭമേളയ്ക്ക് ഇതാ പരിസമാപ്തിയായിരിക്കുകയാണ്. ഇന്ന് അവസാനത്തെ ഷാഹിസ്‌നാൻ ആഘോഷിക്കാൻ ഭക്തജനലക്ഷങ്ങളാണ് പ്രയാഗ് രാജിന്റെ മണ്ണിലേക്ക് ഒഴുകിയെത്തുന്നത്. ഇതുവരെ 65 കോടിയിലധികം ഭക്തർ തീർത്ഥസ്‌നാനം...

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

    തന്നെ ജോലിക്ക് നിയമിച്ചുവെന്ന അറിയിപ്പുമായി വന്ന ഒരു പ്രധാനപ്പെട്ട ഫോണ്‍ കോള്‍ തട്ടിപ്പാണെന്ന് തെറ്റിദ്ധരിച്ചതിനെക്കുറിച്ച് യുവാവ് പങ്കുവെച്ച അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റെഡ്ഡിറ്റിലാണ്...

കരയല്ലേ പൊന്നേ..കണ്ണീരൊപ്പാൻ സുന്ദരന്മാർ ക്യൂനിൽക്കും,ആശ്വസിപ്പിക്കും; ‘ജോലിക്കാരികൾക്ക്’ ഹാൻസം വീപ്പിംഗ് ബോയ് സർവ്വീസുമായി കമ്പനി

കരയല്ലേ പൊന്നേ..കണ്ണീരൊപ്പാൻ സുന്ദരന്മാർ ക്യൂനിൽക്കും,ആശ്വസിപ്പിക്കും; ‘ജോലിക്കാരികൾക്ക്’ ഹാൻസം വീപ്പിംഗ് ബോയ് സർവ്വീസുമായി കമ്പനി

തിരക്കും മത്സരവും നിറഞ്ഞ ഈ കോർപ്പറേറ്റ് ലോകത്ത് പലരും നേരിടുന്ന പ്രശ്‌നമാണ് മാനസികസംഘർഷം. പ്രതീക്ഷിച്ച രീതിയിൽ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാത്തതും, ജോലിസ്ഥലത്തെ ടാർഗറ്റുകൾ തികയ്ക്കാനുള്ള നെട്ടോട്ടവും,മത്സരവും പഴിചാരലുകളുമെല്ലാം...

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് തന്നെയെന്ന് ലോക ബാങ്ക് ; രാജ്യത്തിന്റെ സാധ്യതകളിൽ ശുഭാപ്തി വിശ്വാസമെന്ന് അഗസ്റ്റെ ടാനോ കൊവാമെ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് തന്നെയെന്ന് ലോക ബാങ്ക് ; രാജ്യത്തിന്റെ സാധ്യതകളിൽ ശുഭാപ്തി വിശ്വാസമെന്ന് അഗസ്റ്റെ ടാനോ കൊവാമെ

ദിസ്പൂർ : ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ വിശ്വാസമുണ്ടെന്ന് ലോക ബാങ്ക്. ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളെക്കുറിച്ച് ലോക ബാങ്കിന് ശുഭാപ്തിവിശ്വാസം ഉണ്ടെന്ന് ലോകബാങ്ക് കൺട്രി ഡയറക്ടർ അഗസ്റ്റെ ടാനോ...

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

ജയ്പൂര്‍: ഒന്നിന് പിറകേ ഒന്നായി തലച്ചോറില്‍ ചെയ്തത് 5 ശസ്ത്രക്രിയകളാണ്. ഇതോടെയാണ് രാജസ്ഥാന്‍ സ്വദേശിയായ 31കാരി പദ്മജയുടെ ഓര്‍മ്മ പൂര്‍ണ്ണമായും നഷ്ടമായത്. അടിസ്ഥാന കാര്യങ്ങളുള്‍പ്പെടെ എല്ലാം പദ്മജ...

‘രാത്രി യാത്രയില്‍ ഒറ്റക്കാകുന്ന സ്ത്രീകളെ സൗജന്യമായി പൊലീസ് വീട്ടിലെത്തിക്കുമോ, യാഥാര്‍ത്ഥ്യം

14കാരൻ തനിക്കൊപ്പം വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് 35കാരി; തട്ടിക്കൊണ്ടുപോകൽ പരാതിയിൽ പോക്‌സോ കേസ്

പാലക്കാട്; ആലത്തൂരിൽ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയിൽ യുവതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. പ്രായപൂർത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയതിനാലാണ് പോക്‌സോ നിയമപ്രകാരം ഇവർക്കെതിരെ...

മഹാ കുംഭമേളയില്‍ നവീനാനുഭവവുമായി നെസ്ലേ ഇന്ത്യ

മഹാ കുംഭമേളയില്‍ നവീനാനുഭവവുമായി നെസ്ലേ ഇന്ത്യ

മഹാകുഭമേളയില്‍ നിറ സാന്നിധ്യവുമായി നെസ്ലേ ഇന്ത്യ. മാഗ്ഗി, കിറ്റ്കാറ്റ് തുടങ്ങിയ ജനപ്രിയ ബ്രാന്റുകളിലൂടെ കുംഭമേളയ്ക്കെത്തുന്ന ഓരോരുത്തര്‍ക്കും ഒരുമയുടേയും ആനന്ദത്തിന്റേയും സവിശേഷമായ നിമിഷങ്ങള്‍ സമ്മാനിക്കുകയാണ് നെസ്ലേ. വ്യക്തികളെ ഒരുമിച്ചു...

അയ്യേ…; ജനം തൂത്തെറിഞ്ഞു;അരവിന്ദ് കെജ്രിവാളിന് നാണം കെട്ട തോൽവി

ഡൽഹിയിൽ തോറ്റുതൊപ്പിയിട്ടു,പഞ്ചാബ് വഴി രാജ്യസഭയിലേക്ക് സീറ്റൊപ്പിക്കാൻ അരവിന്ദ് കെജ്രിവാൾ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത ആഘാതം മാറും മുൻപ് ചുവടുറപ്പിക്കാൻ തയ്യാറെടുത്ത് ആംആദ്മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. രാജ്യസഭാ എംപിയാകാനുള്ള നീക്കങ്ങൾ ഇതിടോകം തന്നെ കെജ്രിവാൾ...

ഓണ സദ്യയ്ക്ക് ശേഷം ഫാമിലിയുമൊത്ത് ഔട്ടിംഗ് പ്ലാൻ ചെയ്യുന്നുണ്ടോ?; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

ഈ ദിവസങ്ങളില്‍ പൊല്യൂഷന്‍ കാലാവധി കഴിഞ്ഞോ? ഫെബ്രുവരി 27 വരെ പിഴയീടാക്കില്ല: എംവിഡി

  തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള വാഹന്‍ പോര്‍ട്ടല്‍ സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായതായി എംവിഡി. ഇതിനാല്‍ ഫെബ്രുവരി 22 മുതല്‍ 27 വരെയുള്ള കാലയളവില്‍...

വെളിച്ചെണ്ണയിലേക്ക് ഇത് രണ്ട് തുള്ളി ഒറ്റിച്ചാൽ മാത്രം മതി; നരച്ചമുടിയുടെ മാറ്റം കണ്ട് നിങ്ങൾ ഞെട്ടും

രാത്രി മുഴുവൻ തലയിൽ എണ്ണ തേച്ച് കിടക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ; എന്നാലിത് ശ്രദ്ധിക്കുക

മുടിയുടെ ഘനവും ശക്തിയും വർദ്ധിപ്പിക്കുന്നതിന് എണ്ണ വളരെ പ്രധാനമാണ്. എത്രയധികം എണ്ണ തേക്കുന്നോ അത്രയും നന്നായി മുടി വളരും എന്ന മിഥ്യാ ധാരണയും നമ്മൾ മലയാളികൾക്കിടയിൽ ഉണ്ട്....

നായകൻ വരുന്നു ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക്;സിനിമാജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്റ്റെന്ന് മോഹൻലാൽ; വീഡിയോ

നായകൻ വരുന്നു ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക്;സിനിമാജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്റ്റെന്ന് മോഹൻലാൽ; വീഡിയോ

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. കോടി ക്ലബ്ബിൽ കയറിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് കൊണ്ടുതന്നെ എമ്പുരാന്...

കോടികള്‍ വില പറഞ്ഞു; എത്ര തന്നാലും അഞ്ച് ഡോളറിന്റെ പഴയനോട്ട് വില്‍ക്കാനില്ലെന്ന് യുവാവ്

ലോട്ടറിയടിച്ചത് 4.57 കോടി രൂപ; തുക പേഴ്‌സ് കട്ട കള്ളന്മാര്‍ക്കൊപ്പം പങ്കിട്ട് യുവാവ്

  ലോട്ടറിയടിച്ചാല്‍ ആര്‍ക്കും നല്‍കാതെ സ്വയം എടുക്കാനാണ് സാധാരണ ആളുകള്‍ ശ്രമിക്കുക. ഇപ്പോഴിതാ അതില്‍ നിന്ന് കടകവിരുദ്ധമായൊരു കഥയാണ് ശ്രദ്ധ നേടുന്നത്. ഫ്രഞ്ചുകാരനായ ഒരാള്‍ ലോട്ടറി അടിച്ചപ്പോള്‍...

അക്കൗണ്ടിൽ ബാലൻസ് പൂജ്യം ആണോ? എങ്കിൽ പണിയാവുമേ…

ഇന്നത്തെ കാലത്ത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഇല്ലാത്തവരുടെ എണ്ണം തുലോം കുറവാണ്. വഴിയോര കച്ചവടക്കാരന് മുതൽ,ശതകോടീശ്വരന്മാർക്ക് വരെ ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകൾ ഇന്നുണ്ട്. ബാങ്ക്...

ലോഡിങ് നെക്സ്റ്റ് ബോംബ്’ ; വിമർശകർക്ക് മറുപടിയുമായി പുതിയ റീലുമായി രേണു സുധി

ലോഡിങ് നെക്സ്റ്റ് ബോംബ്’ ; വിമർശകർക്ക് മറുപടിയുമായി പുതിയ റീലുമായി രേണു സുധി

അങ്ങനെയൊന്നും വിട്ടുകൊടുക്കിലെന്ന് മനസ്സിൽ ഉറപ്പിച്ച് പുതിയ ഡാൻസ് റീലുമായി എത്തിയിരിക്കുകയാണ് രേണു സുധി. ദാസേട്ടൻ കോഴിക്കോടിനൊപ്പം തന്നെയാണ് അടുത്ത റീലുമായി രേണു എത്തിയിരിക്കുന്നത്. ഒരു തമിഴ് ഡാൻസ്...

പേഴ്‌സണൽ ലോൺ എടുക്കണോ…? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിയുറപ്പ്

പേഴ്സണൽ ലോൺ എടുക്കാൻ പ്ലാനുണ്ടോ; മറഞ്ഞിരിക്കുന്ന ഈ 5 ചാർജുകൾ അറിഞ്ഞിരിക്കണം

  പേഴ്സണൽ ലോൺ ലഭിക്കുന്നത് വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും, പ്രോസസ്സിംഗ് ഫീസ് കാരണം വിതരണം ചെയ്യുന്ന യഥാർത്ഥ വായ്പ തുക  പ്രതീക്ഷിച്ചതിലും കുറവാണെന്ന് മനസ്സിലാക്കണം. കൂടാതെ, മറഞ്ഞിരിക്കുന്ന...

പുണ്യപൂങ്കാവനമായ ഗാസ കാണാൻ ഇങ്ങനെയിരിക്കും; നോട്ടുമഴ,മദ്യപ്പുഴ,ഹൂറിമാർ; വീഡിയോ പങ്കുവച്ച് ട്രംപ്

പുണ്യപൂങ്കാവനമായ ഗാസ കാണാൻ ഇങ്ങനെയിരിക്കും; നോട്ടുമഴ,മദ്യപ്പുഴ,ഹൂറിമാർ; വീഡിയോ പങ്കുവച്ച് ട്രംപ്

തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ വെളിച്ചം തേടി ഓടിയ കുട്ടി ചെന്നെത്തുന്നത് ആകാശംമുട്ടെ ഉയരത്തിലുള്ള അനേകം കെട്ടിടങ്ങൾക്കിടയിലേക്ക്.അത്യാധുനിക നഗരമെന്ന് തോന്നിക്കുന്ന ഇടത്തിന്റെ ഒത്തനടുക്ക് സാക്ഷാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ...

Page 945 of 4398 1 … 944 945 946 … 4,398

Latest News