തിരുവന്തപുരം : ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. ആരോപണവിധേയനായ മന്ത്രിമാരെ സംരക്ഷിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ശ്രമിക്കുന്നത്. സ്വന്തം പദവി കളങ്കപ്പെടുത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ബാര്‍കോഴക്കേസ് ആരോപണമുന്നയിച്ച ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും വി.എസ് പറഞ്ഞു.
Discussion about this post