തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പുറമെ മനുഷ്യക്കടത്തുമുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന് അദ്ധ്യക്ഷ രേഖാ ശര്‍മ്മ. ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രേഖാ ശര്‍മ്മയുടെ പ്രതികരണം. മതംമാറ്റവുമായി ബന്ധപ്പെട്ട പതിനൊന്ന് പരാതികള്‍ ഡിജിപിക്ക് കൈമാറിയെന്ന് രേഖാ ശര്‍മ്മ വ്യക്തമാക്കി.
പാര്‍ട്ടി നേതാക്കള്‍ പറയുന്നതാണ് സംസ്ഥാന വനിതാ കമ്മീഷന് പറയുന്നതെന്നും രേഖാ ശര്‍മ്മ കുറ്റപ്പെടുത്തി.
Discussion about this post