rekha sharma

അപകീർത്തി കേസിൽ നടപടി; മഹുവ മൊയിത്രക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മയ്ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയിത്രക്കെതിരെ എഫ് ഐ ...

വനിതാ കമ്മീഷനെതിരെ പൈജാമ പരാമർശം; മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് എടുക്കാൻ ഡൽഹി പൊലീസിന് നിർദ്ദേശം

ന്യൂഡൽഹി: തനിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശം നൽകി കേന്ദ്ര വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. ഉത്തർപ്രദേശിലെ ഹത്രസ്സിൽ തിക്കിലും ...

വിവാഹേതര ബന്ധത്തിലെ കുട്ടികളാണെങ്കിലും അവിഹിത സന്തതികൾ എന്ന് വിളിക്കരുത്; രേഖ ശർമ്മ

മുംബൈ: ലൈംഗിക തൊഴിലാളികളുടെ മക്കൾക്ക് നൽകേണ്ട മാന്യതയുടെയും സമത്വത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. വിവാഹേതര ബന്ധങ്ങളിൽ ജനിച്ച കുട്ടികളെ അവിഹിത ...

കറുപ്പ് നിറം എങ്ങനെയാണ് മുഖ്യമന്ത്രിക്ക് ഭീഷണിയാകുന്നത്; അടുത്ത തവണ കേരളത്തിൽ എത്തുമ്പോൾ കറുത്ത സാരി ധരിക്കുമെന്ന് രേഖ ശർമ്മ

കൊച്ചി: കറുപ്പ് എങ്ങനെയാണ് കേരളത്തിലെ ഭരണമുന്നണിക്കും മുഖ്യമന്ത്രിക്കും ഭീഷണിയാകുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ. അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ കറുത്ത സാരി ധരിക്കുമെന്നും ...

മഹാരാഷ്ട്രയിൽ ലൗജിഹാദ് വർദ്ധിക്കുന്നു : ഗവർണറുമായി ചർച്ച നടത്തി ദേശീയ വനിതാ കമ്മീഷൻ ചെയർ പേഴ്സൻ രേഖ ശർമ

മുംബൈ : മഹാരാഷ്ട്രയിൽ കുത്തനെ ഉയരുന്ന ലൗജിഹാദ് കേസുകൾ ദേശീയതലത്തിൽ ശ്രദ്ധേയമാകുന്നു. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സനായ രേഖ ശർമ മഹാരാഷ്ട്ര ഗവർണറായ ഭഗത് സിംഗ് കോഷിയാരിയുമായി ...

ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയും മഹാരാഷ്ട്ര ഗവര്‍ണറും തമ്മിൽ കൂടിക്കാഴ്ച; ചര്‍ച്ചാവിഷയമായത് ലൗ ജിഹാദ്, സംസ്ഥാനത്ത് ലൗ ജിഹാദ് കേസുകളില്‍ വന്‍ വര്‍ദ്ധനയെന്ന് രേഖ ശര്‍മ്മ

ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മയും മഹാരാഷ്ട്ര ഗവര്‍ണർ ഭഗത് സിംഗ് കോഷ്യാരിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രധാന ചര്‍ച്ചാവിഷയമായത് ലൗ ജിഹാദ് എന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ...

ഡ​ല്‍​ഹി ക​ലാ​പം: ​ക​ലാ​പ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ക്കും

​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാനൊരുങ്ങി ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന്‍. ക​ലാ​പ​ത്തി​ന്‍റെ ഇ​ട​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് നേ​രെ അ​തി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് സ​ന്ദ​ര്‍​ശ​നം. ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖ ...

പി.സി.ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍: ഈ മാസം ഹാജരാകാന്‍ നിര്‍ദ്ദേശം

എം.എല്‍.എ പി.സി.ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പി.സി.ജോര്‍ജിനോട് കമ്മീഷന്റെ മുമ്പാകെ ഹാജരാകാന്‍ അധ്യക്ഷ രേഖ ...

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പുറമെ മനുഷ്യക്കടത്തുമുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍’ സംസ്ഥാന വനിതാ കമ്മീഷന്‍ പറയുന്നത് സിപിഎം നേതാക്കള്‍ പറയുന്നത്

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പുറമെ മനുഷ്യക്കടത്തുമുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ. ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രേഖാ ശര്‍മ്മയുടെ പ്രതികരണം. മതംമാറ്റവുമായി ബന്ധപ്പെട്ട പതിനൊന്ന് ...

‘ഐഎസില്‍ പോയ മറ്റുള്ളവരുടെ രക്ഷകര്‍ത്താക്കള്‍ ആദ്യം അന്വേഷണത്തില്‍ സഹകരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ആരും ഇടപെടുന്നില്ല’, ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയോട് നിമിഷ ഫാത്തിമയുടെ അമ്മ

തിരുവനന്തപുരം: ഭീകരസംഘടനയായ ഐഎസില്‍ ചേരാനായി സിറിയയിലേക്ക് പോയ  തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ അമ്മയുമായി ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം തൈക്കാട് ...

അഖില സുരക്ഷിതയാണ്. സന്തോഷവതിയും’ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി ദേശീയ വനിതാ കമ്മീഷന്‍ രേഖാ ശര്‍മ്മ”ലൗവ് ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നത്”

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മാതാപിതാക്കളുടെ സുരക്ഷയില്‍ കഴിയുന്ന അഖില-(ഹാദിയ)-പൂര്‍ണ സുരക്ഷിതയാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മ്മ. ഒരു തരത്തിലുള്ള സുരക്ഷ ഭീഷണിയുംഅഖിലയ്ക്ക് ഉണ്ടെന്ന് കരുതാനാവില്ലെന്നും രേഖാ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist