കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പുറമെ മനുഷ്യക്കടത്തുമുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍’ സംസ്ഥാന വനിതാ കമ്മീഷന്‍ പറയുന്നത് സിപിഎം നേതാക്കള്‍ പറയുന്നത്
തിരുവനന്തപുരം: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പുറമെ മനുഷ്യക്കടത്തുമുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ. ഡിജിപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രേഖാ ശര്‍മ്മയുടെ പ്രതികരണം. മതംമാറ്റവുമായി ബന്ധപ്പെട്ട പതിനൊന്ന് ...