സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷ് കോടിയേരിക്കും ബിനോയ് കോടിയേരിക്കും കള്ളപ്പണം വെളുപ്പിക്കാന്‍ തിരുവന്തപുരത്ത് കമ്പനികളുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് ആരോപിച്ചു. ഇരുവരും ഡയറക്ടര്‍മാരായ ആറു കടലാസ് കമ്പനികള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു.
രണ്ട് നില കെട്ടിടത്തില്‍ 28 കമ്പനികളുടെ രജിസ്ട്രേഷനാണ് നടത്തിയിരിക്കുന്നത്. പേരിന് ഒരു ബോര്‍ഡ് മാത്രമേ ഉള്ളുവെന്നും എ.എന്‍ രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
https://www.facebook.com/braveindianews/videos/2202861976603618/
Discussion about this post