ഇടതുപക്ഷത്തിന്റെ പതനം, ഞാൻ എന്ന ഭാവം വിനയായി; തിരുത്തൽ നടപടികൾക്ക് ആഹ്വാനം ചെയ്ത് ബിനീഷ് കോടിയേരി
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ, പാർട്ടിയിലെ വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി ബിനീഷ് കോടിയേരി. മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭാവം ...
















