എം പി വീരേന്ദ്രകുമാറിന്റെ പാലക്കാട്ടെ തോല്‍വി സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കൈമാറി. ഡിസിസി പ്രസിഡണ്ടടക്കം നാലു പേര് വീഴ്ച വരിത്തിയതായാണ് റിപ്പോര്‍ട്ട്. അടുത്ത യുഡിഎഫ് യോഗം ഇതേ പറ്റി വിശദമായി ചര്‍ച്ച ചെയ്യും. വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിടെടുക്കാനും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. അതേസമയം വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജെഡിയു അറിയിച്ചു.
Discussion about this post