‘ഹിന്ദു വികാരം വൃണപ്പെടുത്തിയതില്‍ ഖേദിക്കുന്നു എന്ന് രണ്ടു വരി പത്രത്തില്‍ അച്ചടിക്കാന്‍ മടിച്ച മഹാ വിപ്ലവകാരിയാണ് സഖാവ് എംപി വീരേന്ദ്രകുമാര്‍’: പരിഹാസവുമായി ജയശങ്കര്‍
ഹിന്ദു വികാരം വൃണപ്പെടുത്തിയതില്‍ ഖേദിക്കുന്നു എന്ന് രണ്ടു വരി പത്രത്തില്‍ അച്ചടിക്കാന്‍ മടിച്ച മഹാ വിപ്ലവകാരിയാണ് സഖാവ് എംപി വീരേന്ദ്രകുമാര്‍ എംപിയെന്ന് അഡ്വക്കറ്റ് എ ജയശങ്കര്‍. ...