രാഹുലും വേണ്ട സന്ദീപും വേണ്ട, പാലക്കാട് എ തങ്കപ്പനെ സ്ഥാനാർത്ഥിയാക്കുമെന്ന് കോൺഗ്രസ് ; തൃത്താലയിൽ വി ടി ബൽറാം തന്നെ
പാലക്കാട് : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്, തൃത്താല മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച നിർണായക നിലപാടുമായി കോൺഗ്രസ്. പാലക്കാട് മണ്ഡലത്തിൽ ഡിസിസി പ്രസിഡൻ്റ് എ തങ്കപ്പൻ സ്ഥാനാർത്ഥിയാകണമെന്നാണ് ...


























