തിരുവനന്തപുരം: നിപ്പ രോഗപ്രതിരോധ പ്രവര്‍ത്തങ്ങളില്‍ കേരളസര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്കിയ പുരസ്ക്കാരം കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറും എറ്റു വാങ്ങി.
Discussion about this post