ബാര്‍ക് റേറ്റിങ്ങില്‍ ജനം ടിവി രണ്ടാം സ്ഥാനത്തെത്തി. ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം എന്ന നിലപാടായിരുന്നു ജനം ടിവിക്ക് . ഇതോടെ രണ്ടും മൂന്നും സ്ഥാനത്തുണ്ടായിരുന്ന മാതൃഭൂമിയെയും മനോരമയെും പിന്തള്ളിയാണ് ജനം ടിവി രണ്ടാം സ്ഥാനത്തെത്തിയത്.
കഴിഞ്ഞ ആഴ്ചയില്‍ നാലാം സ്ഥാനത്തായിരുന്നു ജനം ടിവി. റേറ്റിങ്ങില്‍ തൊട്ടുമുന്നില്‍ മാതൃഭൂമിയും മനോരമയും ആയിരുന്നു. ഒക്ടോബര്‍ 20 മുതല്‍ 28 വരെയുള്ള പുതിയ ബാര്‍ക്് റേറ്റിങ്ങ് പുറത്തുവന്നപ്പോള്‍ ആണ് ജനം ടിവി രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുന്നത്.
Discussion about this post