യതീഷ് ചന്ദ്ര എസ്പിക്കെതിരേ ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണൻ . യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന് . നിലയ്ക്കലില്‍ നിന്നും യതീഷ് ചന്ദ്രയെ മാറ്റണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു .
പോലീസ് നിര്‍ദേശം ലംഘിച്ച് സന്നിധാനത്തേക്ക് ദര്‍ശനത്തിനായി പുറപ്പെട്ട കെ സുരേന്ദ്രന് , കെപി ശശികല ടീച്ചര്‍ എന്നിവരെയുള്പ്പടെയുള്ളവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത് എസ് പി യതീഷ് ചന്ദ്രയുടെ നേത്രുത്വത്തിലായിരുന്നു .
Discussion about this post