ലോക്ഡൗൺ നിർദ്ദേശം ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവം; കണ്ണൂർ എസ്.പി യതീഷ് ചന്ദ്രക്കെതിരെ നടപടിയില്ല
കണ്ണൂർ അഴീക്കലിൽ ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് റോഡിലിറങ്ങിയവരെ ഏത്തമിടീപ്പിച്ച കണ്ണൂർ ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യാതെ ഡി.ജി.പിയുടെ റിപ്പോർട്ട്. കൂട്ടംകൂടി ...