ശബരിമലയിലെ പോലിസ് രാജ് ചര്‍ച്ചയായ ഈ ആഴ്ചയിലെ ന്യൂസ് പ്രൈം ടൈമില്‍ ഏഷ്യാനെറ്റിനെ മറികടന്ന് ‘ജന’ത്തിന്റെ മുന്നേറ്റം. 19.97പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. ജനം ടിവി 20.32 പോയിന്റോടെ ഒന്നാമതാണ്. മാതൃഭൂമിയാണ് മൂന്നാംസ്ഥാനത്ത് ( 12.13)
മനോരമ ന്യൂസ് (11.31) ന്യൂസ് 18 (5.17) പീപ്പിള്‍ ടിവി-(4.37) മീഡിയ വണ്‍ ( 4.17) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ ചാനലുകളുടെ റേറ്റിംഗില്‍.
ഈ ആഴ്ചത്തെ ബാര്‍ക് റേറ്റിംഗിലും ജനം ടിവി ഏഷ്യാനെറ്റിന് പിന്നില്‍ രണ്ടാമതാണ്. മനോരമ ന്യൂസാണ് മൂന്നാമത്. മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്താണ്.
Discussion about this post