ശബരിമല അയ്യപ്പനെയും അയ്യപ്പഭക്തരെയും മോശമായ ഭാഷയില്‍ അവഹേളിച്ചുകൊണ്ട് സംവിധായകന് പ്രിയനന്ദന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്തില് പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പി പ്രിയനന്ദന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. തൃശൂര്‍ വല്ലച്ചിറയിലെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടയുകയായിരുന്നു.
പോസ്റ്റ് വിവാദമായതോടെ പ്രിയനന്ദന് തന്നെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു. താനുപയോഗിച്ച ഭാഷ മോശമായത് കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും പ്രിയനന്ദന് പറഞ്ഞു. എന്നാല്‍ താന്‍ പോസ്റ്റില്‍ പറഞ്ഞ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണെന്നും പ്രിയനന്ദന് പറഞ്ഞു.
പ്രിയനന്ദനെതിരെ എല്ലാ ജില്ലകളിലും പോലീസില്‍ പരാതി നല്‍കാനാണ് ബി.ജെ.പിയുടെ തീരുമാനം.
പ്രിയനന്ദന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
തുടയിലെ ഇടയില്‍
വെച്ച് കുട്ടികളുണ്ടാക്കിന്ന്
പറഞ്ഞ ******രുടെ ഒപ്പം നടന്നോ
നാറികളെ
അയ്യപ്പാ
നിന്റെ അമ്മക്ക്
അതില്ലാല്ലേ
പിന്നെ എന്തിനാടാ
നിന്നെ കാണാന്‍ വരുന്നവര്‍ക്ക്
ആര്‍ത്തവം
തള്ളക്ക് പിറക്കാത്തവന്
Discussion about this post