ഹരിഹരപുത്ര അയ്യപ്പ സ്വാമി:ചിങ്ങത്തിലേക്ക് ഒരുങ്ങുന്നത് അത്യപൂർവ്വ കാഴ്ച; മാസങ്ങളുടെ ശ്രമഫലം
ആറൻമുള; സന്നിധാനത്ത് നിറപുത്തിരിക്കായി ഇക്കുറിയും നെല്ല് എത്തുന്നത് ആറൻമുളയിൽ നിന്ന് തന്നെ. അയ്യപ്പന്റെ രൂപത്തിലാണ് നെൽകൃഷി നടത്തുന്നത്. ഇടയാറൻമുള സ്വദേശി സുനിൽ കുമാറാണ് നസർ ബാത്ത് ഇനത്തിലുള്ള ...