Tag: sabarimala

പതിവുപോലെ അയ്യപ്പൻമാരെ പിഴിയാൻ കെഎസ്ആർടിസി; പമ്പ സർവ്വീസുകൾക്ക് 35 ശതമാനം അധിക നിരക്ക്; ഓർഡിനറി ഷെഡ്യൂളുകളും സ്‌പെഷൽ സർവ്വീസാക്കി തീവെട്ടിക്കൊളളയ്ക്ക് സർക്കാർ

പമ്പ: പതിവുപോലെ ഈ ശബരിമല സീസണിലും അയ്യപ്പൻമാരെ ഞെക്കിപ്പിഴിയുകയാണ് കെഎസ്ആർടിസി. 35 ശതമാനം അധിക നിരക്കാണ് സ്‌പെഷൽ സർവ്വീസുകളുടെ പേരിൽ ഈടാക്കുന്നത്. തീർത്ഥാടനം കഴിയും വരെ പമ്പയിലേക്ക് ...

തുലാമാസ പൂജകൾക്കായി ശബരിമല നട തിങ്കളാഴ്ച തുറക്കും; മേൽശാന്തി നറുക്കെടുപ്പ് ചൊവ്വാഴ്ച

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ  മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ...

‘ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ മേൽനോട്ടത്തിന് സർക്കാരിന് അധികാരമില്ല’; ഹൈക്കോടതി

കൊച്ചി: ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം പൂര്‍ണമായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. വെബ്‌സൈറ്റില്‍ പരസ്യങ്ങള്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. നിലവിൽ വെര്‍ച്വല്‍ ക്യൂവിന്റെ മേൽനോട്ടം ...

നടിയെ ആക്രമിച്ച കേസിലെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ ദിലീപ് ശബരിമലയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് തിങ്കളാഴ്ച ശബരിമല ദര്‍ശനം നടത്തി. സുഹൃത്ത് ശരത്ത്, മനേജര്‍ വെങ്കി എന്നിവര്‍ക്കൊപ്പം രാവിലെ ഏഴു മണിയോടെയാണ് ദിലീപ് ...

‘ശബരിമലയിലെ നിലപാട് പരമ്പരാഗത വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റി‘: സിപിഎം കരട് റിപ്പോർട്ട്

കണ്ണൂർ: എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി നിലപാടിനെ എൽഡിഎഫ് സർക്കാർ അനുകൂലിച്ചത് പാർട്ടിക്ക് തിരിച്ചടിയായതായി സിപിഎമ്മിന്റെ കരട് രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്. ശബരിമലയിലെ ...

ഗവർണർക്ക് എതിരായ വർഗീയ പരാമർശം; സുന്നി യുവജന സംഘം സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സുന്നി യുവജന സംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വർഗീയ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ...

‘ചിരഞ്ജീവിക്കൊപ്പം ശബരിമലയില്‍ യുവതി ദര്‍ശനം നടത്തിയെന്ന് വ്യാജവാർത്ത’; വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ നടന്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ് പ്രായമുണ്ട്. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി ...

‘ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ സേവാഭാരതിയുടെ പേര് ഉപയോഗിച്ചാൽ എന്താണ് തെറ്റ്? നായകൻ ശബരിമലക്ക് പോകുന്നത് കാണിച്ചാൽ അത് അപരാധമോ?‘ തുറന്നടിച്ച് ‘മേപ്പടിയാൻ‘ സംവിധായകൻ വിഷ്ണു മോഹൻ

മലയാള സിനിമയിൽ നിലനിൽക്കുന്ന വർഗീയ- രാഷ്ട്രീയ വിവേചനത്തിനും ബോധപൂർവ്വമായ ഡീഗ്രേഡിംഗിനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിഷ്ണു മോഹൻ. കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും മികച്ച പിന്തുണയോടെ മുന്നേറുന്ന ഉണ്ണി ...

വരുമാനത്തിൽ കുറവ്; ഒമിക്രോൺ മകരവിളക്ക് ഉത്സവത്തെ ബാധിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉത്സവത്തെ ഒമിക്രോൺ ബാധിച്ചെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. തീർത്ഥാടകർക്ക് വലിയ ആശങ്കയുണ്ട്. കഴിഞ്ഞ നാല് ദിവസം തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ ...

ശബരിമല ദര്‍ശനം നടത്തി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍

ശബരിമലയില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം നിലയ്ക്കലെത്തിയ താരം രാവിലെ പതിനൊന്നരയോടെയാണ് പതിനെട്ടാം ...

മ​ക​ര​വി​ള​ക്ക്: ശ​ബ​രി​മ​ല ന​ട ഇന്ന് തു​റ​ക്കും

പ​ത്ത​നം​തി​ട്ട: ശബരിമലയിൽ മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട ഇന്ന് തു​റ​ക്കും. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന് ആണ് നട തുറക്കുന്നത്. ഇ​ന്ന് ന​ട തു​റ​ക്കു​മെ​ങ്കി​ലും വെ​ള്ളി​യാ​ഴ്​​ച പു​ല​ര്‍ച്ച മു​ത​ലേ ...

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും; ഭക്തർക്ക് പ്രവേശനം വെള്ളിയാഴ്ച മുതൽ

പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. മറ്റന്നാൾ മുതൽ കരിമല വഴി തീർത്ഥാടകരെ പ്രവേശിപ്പിക്കും. ജനുവരി പതിനാലിനാണ് മകര വിളക്ക്. മണ്ഡലകാല പൂജ കഴിഞ്ഞ് ...

‘ഭൗതികവാദം പറയുന്നവർ ശബരിമലയിൽ പോയി കുമ്പിട്ട് നിൽക്കുന്നത് ശരിയല്ല‘: ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് പ്രസിഡന്റിനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പരോക്ഷ വിമർശനം. പാർട്ടി പദവികളിൽ ഇരിക്കുന്നവരെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് എതിരായി ...

ശബരിമല വ്യാജ ചെമ്പോല പ്രചാരണം; 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ശബരിമല വ്യാജ ചെമ്പോല പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. അഭിഭാഷകൻ ശങ്കു ടി ...

മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു

പത്തനംതിട്ട: ശബരിമല മണ്ഡലപൂജക്ക്​​ അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്‍മുളയില്‍ നിന്നും പുറപ്പെട്ടു. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജക്ക് ശേഷം ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; തീർത്ഥാടകർക്ക് ഗുരുതര പരിക്ക്

കൊച്ചി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽ പെട്ടത്. ഇടപ്പള്ളി - വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന് ...

‘ശബരിമല തീര്‍ത്ഥാടകര്‍ക്കായി പരമ്പരാഗത കരിമല കാനന പാത തുറക്കണം’; ശബരിമലയിൽ കൂടുതൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനൊരുങ്ങി ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി പരമ്പരാഗത കരിമല കാനന പാത തുറക്കുന്നതിനായി വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയ ...

ശബരിമല സീസൺ : സ്പെഷ്യ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് റെ​യി​ൽ​വെ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീർത്ഥാടനം പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് സ​തേ​ണ്‍ റെ​യി​ൽ​വെ. 17നു ​വൈ​കു​ന്നേ​രം 7.20ന് ​സെ​ക്ക​ന്ത​രാ​ബാ​ദി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന സ്പെഷ്യ​ൽ ട്രെ​യി​ൻ 18നു ​രാ​ത്രി 11.45ന് ...

‘പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത ഉ​ട​ന്‍ തു​റ​ന്നു ​കാൊടു​ക്ക​ണം” തു​റ​ക്കാ​ത്ത പ​ക്ഷം അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കൊ​പ്പം പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ചു പ​മ്പ​യി​ലെ​ത്താ​ന്‍ വി​എ​ച്ച്പി മു​ന്നി​ട്ടി​റ​ങ്ങു​മെന്ന് വി​ശ്വ ഹി​ന്ദു​പ​രി​ഷ​ത്ത്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത കാ​ന​ന​പാ​ത ഉ​ട​ന്‍ തു​റ​ന്നു ​കാൊടു​ക്ക​ണ​മെ​ന്ന് വി​ശ്വ ഹി​ന്ദു​പ​രി​ഷ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ വി​ജി ത​മ്പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​രു​മേ​ലി​യി​ല്‍നി​ന്നു പേ​രൂ​ര്‍​തോ​ട്, ഇ​രു​മ്പൂ​ന്നി​ക്ക​ര, അ​ര​ശു​മു​ടി, കാ​ള​കെ​ട്ടി, ...

ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്: ശബരിമലയിൽ കാണിക്കയായി ലഭിച്ച വരുമാനം മാത്രം ഒൻപത് കോടി കവിഞ്ഞു: സാമ്പത്തിക ലാഭം മാത്രമാണ് സർക്കാരിൻറെ അജണ്ടയെന്ന് വത്സൻ തില്ലങ്കേരി

പത്തനംതിട്ട:  ശബരിമലയില്‍ ഭക്തരുടെ വരവ് കൂടിയതോടെ കാണിക്കയായി ലഭിച്ച വരുമാനം ഒമ്പതുകോടി കവിഞ്ഞു.യഥാര്‍ഥ വരുമാനം ഇതില്‍ കൂടുതലായിരിക്കുമെന്നും ദേവസ്വം അധികൃതർ സൂചിപ്പിക്കുന്നു.  കഴിഞ്ഞ രണ്ടു വർഷത്തേത്തിൽ നിന്ന് ...

Page 1 of 42 1 2 42

Latest News