ശബരിമല അയ്യപ്പനെയും അയ്യപ്പഭക്തരെയും അവഹേളിച്ചുകൊണ്ട് പോസ്റ്റ്: പ്രതിഷേധമുണ്ടായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് തടിതപ്പാന്‍ ശ്രമിച്ച് സംവിധായകന്‍ പ്രിയനന്ദന്‍
ശബരിമല അയ്യപ്പനെയും അയ്യപ്പഭക്തരെയും മോശമായ ഭാഷയില്‍ അവഹേളിച്ചുകൊണ്ട് സംവിധായകന്‍ പ്രിയനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പി പ്രിയനന്ദന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. തൃശൂര്‍ വല്ലച്ചിറയിലെ വീട്ടിലേക്ക് നടത്തിയ ...