മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവിദ്യാര്‍ത്ഥികള്‍ക്ക് നല്കി വന്നിരുന്ന സ്കോളര്‍ഷിപ്പ് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍.എസ്.എസ് രംഗത്ത്. ബഡ്ജറ്റില്‍ 17 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടും പ്രളയക്കെടുതി മൂലം അതിന്റെ 20 ശതമാനം വെട്ടിക്കുറച്ചിരിക്കുന്നത്.
ഇതില്‍ ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയിട്ടുണ്ടെന്നും ഇത് തികച്ചും അന്യായവും അധാര്‍മ്മികവുമാണെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ എന്‍.എസ് .എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.
Discussion about this post