nss

എൻഎസ്എസ് ക്യാമ്പിനെത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിന് പിടിച്ചുകൊണ്ടുപോയി; പരാതിയുമായി പിതാവ് രംഗത്ത്

തിരുവനന്തപുരം; എൻഎസ്എസ് ക്യാമ്പനിൽ പങ്കെടുക്കാനെത്തിയ കുട്ടിയ സിപിഐഎം സമ്മേളനത്തിന് കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് രംഗത്ത്. തിരുവനന്തപുരം പേരൂർക്കട പിഎസ്എൻഎം സ്‌കൂളിൽ നിന്നുമാണ് കുട്ടിയെ പാർട്ടി പ്രവർത്തകർ ജില്ലാ ...

എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു ; യൂണിയൻ പ്രസിഡണ്ടിനെ പുറത്താക്കി എൻഎസ്എസ്

കോട്ടയം : എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത യൂണിയൻ പ്രസിഡണ്ടിനെ എൻഎസ്എസ് പുറത്താക്കി. എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡണ്ട് ആയ സിപി ചന്ദ്രൻ ...

കുപ്രചാരണത്തിന് പിന്നിൽ മന്നത്തിനെ വർഗ്ഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടി; ഇതിലൊന്നും തളരില്ല; ദേശാഭിമാനിയിലെ ലേഖനത്തിനെതിരെ സുകുമാരൻ നായർ

കോട്ടയം: മന്നത്ത് പദ്മനാഭനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിൽ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇത്തരം പ്രചാരണങ്ങളിൽ നായർ സമൂഹവും എൻഎസ്എസും ...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂർ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന എൻഎസ്എസിന്റെ നിലപാടിനെ പ്രകീർത്തിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമ; ബഹിഷ്‌ക്കരിക്കുന്നത് ഈശ്വരനിന്ദ; തുറന്ന കത്തുമായി സുകുമാരൻ നായർ

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിൽ എല്ലാ ഈശ്വര വിശ്വാസികളും പങ്കെടുക്കണമെന്ന് എൻഎസ്എസ്. പങ്കെടുക്കാതിരിക്കുന്നത് ഈശ്വര നിന്ദയാണ്. രാഷ്ട്രീയം നോക്കരുതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രസ്താവനയിലൂടെ ...

ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും കാരണമാകും; ജാതി സെൻസസിനെതിരെ വീണ്ടും എൻഎസ്എസ് രംഗത്ത്: പ്രമേയം അ‌വതരിപ്പിച്ചു

കോട്ടയം: ജാതി സെൻസസിനെതിരേ പ്ര​മേയം അ‌വതരിപ്പിച്ച് എൻഎസ്എസ്. പെരുന്നയിൽ നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തിലാണ് ജാതി സെൻസസിൽ നിന്നും സംസ്ഥാനങ്ങൾ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രമേയം ...

‘ക്രമസമാധാന പ്രശ്നം ഉണ്ടായില്ല‘: ഗണപതി വിവാദത്തിൽ എൻ എസ് എസിനെതിരായ നാമജപക്കേസ് അവസാനിപ്പിച്ച് പോലീസ്; റിപ്പോർട്ട് അംഗീകരിച്ച് കോടതി

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ എൻ ഷംസീറിന്റെ നടപടിയിൽ പ്രതിഷേധിച്ച് എൻ എസ് എസ് നടത്തിയ നാമജപയാത്രയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ലെന്ന് പോലീസ്. അതിനാൽ ...

എൻഎസ്എസ് നാമജപ ഘോഷയാത്രക്കെതിരായ കേസ് പിൻവലിക്കും ; പോലീസിന് ലഭിച്ച നിയമോപദേശത്തെ തുടർന്നാണ് കേസ് പിൻവലിക്കുന്നത്

തിരുവനന്തപുരം : എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രക്കെതിരായെടുത്ത കേസ് പിൻവലിക്കും. ഗണപതി വെറും മിത്ത് ആണെന്ന് സ്പീക്കർ എ എൻ ഷംസീർ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് എൻഎസ്എസ് ...

ഭക്തരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മുൻഗണന നൽകണം ; പുതുപ്പള്ളിയിൽ എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനമായി നൽകി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

പുതുപ്പള്ളി : പുതുപ്പള്ളിയിൽ എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ . ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാലിൻറെ ...

കേസ് പിൻവലിച്ചിട്ട് മാത്രം കാര്യമില്ല; സ്പീക്കർ മാപ്പ് പറയുക തന്നെ വേണം; ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന സൂചന നൽകി എൻഎസ്എസ്

തിരുവനന്തപുരം: കേസ് അവസാനിപ്പിച്ചതുകൊണ്ട് മാത്രം സർക്കാരിന് സംഘടനയെ തണുപ്പിക്കാനാകില്ലെന്ന മുന്നറിയ്പ്പ് നൽകി എൻഎസ്എസ്. നാമജപയാത്രയ്‌ക്കെതിരായ കേസ് പോലീസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലയായിരുന്നു സംഘടനയുടെ പ്രതികരണം. ...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്;എൻഎസ്എസിന്റെ നാമജപയാത്രയ്‌ക്കെതിരെയെടുത്ത കേസ് അവസാനിപ്പിക്കാൻ പോലീസ്; സംഘടനയ്ക്ക് ഗൂഢലക്ഷ്യമില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധ സൂചകമായി എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ എടുത്ത കേസ് പിൻവലിക്കാൻ തീരുമാനിച്ച് പോലീസ്. എൻഎസ്എസിന് ഗൂഢലക്ഷ്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ...

സ്പീക്കറുടെ പരാമർശമുണ്ടാക്കിയ മുറിവ് ഉണങ്ങിയിട്ടില്ല; സമാധാനപരമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകും; എൻഎസ്എസിന്റെ നാമജപയാത്ര സർക്കാരിനെ ഭയപ്പെടുത്തിയെന്ന് ജി. സുകുമാരൻ നായർ

കോട്ടയം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പരാമർശത്തിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസിന്റെ പ്രതിഷേധത്തിൽ ...

വരമല്ല വോട്ടാണ് വേണ്ടത്; എൻഎസ്എസിനോട് സിപിഎമ്മിന് പിണക്കമില്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടെ എൻഎസ്എസിനോടുള്ള നിലപാട് മാറ്റി സിപിഎം. സാമുദായിക നേതാക്കളെ കാണുന്നതിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന് ...

തടസ്സങ്ങളുണ്ടാവരുത്; എൻഎസ്എസ് ആസ്ഥാനത്ത് പിന്തുണ തേടിയെത്തി ജെയ്ക്

കോട്ടയം: പുതുപള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി. ചങ്ങനാശ്ശേരി പെരുന്നയിൽ മന്ത്രി വി വാസവനോടൊത്താണ് ജെയ്ക് എത്തിയത്. സ്പീക്കർ ...

നാമജപ യാത്രയ്‌ക്കെതിരായ കേസ്; എൻഎസ്എസിന്റെ ഹർജിയിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി; കേസിന്റെ തുടർ നടപടികൾ സ്‌റ്റേ ചെയ്തു

എറണാകുളം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈിന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. എൻഎസ്എസ് വൈസ് ...

മിത്ത് വിവാദം; വിശ്വാസ സംരക്ഷണത്തിനായിഇനി നിയമത്തിന്റെ വഴി; സർക്കാർ പ്രതികരിക്കാത്തതിൽ ശക്തമായ പ്രതിഷേധം;ജി സുകുമാരൻ നായർ

തിരുവനന്തപുരം: സ്പീക്കർ എൻ ഷംസീറിന്റെ ഗണപതി മിത്ത് വിവാദത്തിൽ നിലപാട് കടുപ്പിച്ച് എൻഎസ്എസ്. സ്പീക്കറുടെ പരാമർശത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി. ഇന്ന് ...

ഗണപതി ഭഗവാൻ മിത്ത്; സ്പീക്കർക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ എൻഎസ്എസ്; നാളെ ഡയറക്ടർ ബോർഡ് യോഗം ചേരും

തിരുവനന്തപുരം: ഗണപതിയും ഹിന്ദു വിശ്വാസങ്ങളും മിത്താണെന്ന പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച് എൻഎസ്എസ്. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്ത് ഇറങ്ങാനാണ് ...

ഗണപതി മിത്ത് തന്നെ; സ്പീക്കറുടെ പരാമർശം ആരും തിരുത്തിയിട്ടില്ല; എൻഎസ്എസ് മതസാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് മുഹമ്മദ് റിയാസ്

കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിക്കുന്ന എൻഎസ്എസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. മതസാമുദായിക ധ്രുവീകരണത്തിനാണ് എൻഎസ്എസ് ശ്രമിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. കണ്ണൂരിൽ ...

നാമജപയാത്രയ്‌ക്കെതിരെ കേസ്; ഹൈക്കോടതിയെ സമീപിക്കാൻ എൻഎസ്എസ്; സ്പീക്കർക്കെതിരെ നിയമ നടപടിയ്ക്കും ആലോചന

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ കേസ് എടുത്തതിൽ പോലീസിനെതിരെ ശക്തമായ നിയമ പോരാട്ടത്തിനൊരുങ്ങി എൻഎസ്എസ്. കേസിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ ...

എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; നാമജപ യാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ. സുരേന്ദ്രൻ

കോഴിക്കോട്: മതമൗലികവാദികളുടെ ഗുഡ്സർട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപയാത്രയ്ക്കെതിരെ സർക്കാർ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കർ എഎൻ ...

Page 1 of 10 1 2 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist