തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് തിരുവിതാംകൂര്‍ ദേവസ്വമ ബോര്‍ഡ്.സ്ത്രീ ജീവനക്കാരുടെ ആര്‍ത്തവകാല അവധി ശമ്പളം വഹിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു.ഇതു കൂടാതെ മരണം, ജനനം തുടങ്ങിയവ കാരണം ഉണ്ടാകുന്ന അശുദ്ധി ദിനങ്ങളിലെ അവധിയുടെ ശമ്പളം ചെലവും ബോര്‍ഡ് വഹിക്കും.
എല്ലാ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കും വര്‍ഷം 20 കാഷ്വല്‍ ലീവ് ഉള്ളതില്‍ 12 എണ്ണത്തിന് ഈ അനുകൂല്യം നല്‍കും. ഇതിന് 2018 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് തീരുമാനം പെരുമാറ്റചട്ട ലംഘനാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
Discussion about this post