2019 loksabha election

‘രാഷ്ട്രീയത്തില്‍ അഭിനയിച്ചിട്ടില്ല’; ജനങ്ങളെ വോട്ടുബാങ്കുകളായി കണ്ടിട്ടില്ലെന്നും സ്മൃതി ഇറാനി

ജനങ്ങളെ വോട്ടുബാങ്കായി കാണാതിരുന്നതാണ് അമേഠിയിലെ വിജയത്തിന് കാരണമായതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. 2014 -ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ ലഭിച്ച വോട്ടുകള്‍ ജനങ്ങള്‍ക്ക് തന്നെ വേണമെന്നതിന് തെളിവായിരുന്നെന്നും ...

ഗൃഹസന്ദര്‍ശനം കഴിഞ്ഞു,ഇനി തിരുത്തല്‍ നടപടി; ആറുദിവസത്തെ നേതൃയോഗത്തിനൊരുങ്ങി സിപിഎം

ഒരാഴ്ചത്തെ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ പാർട്ടി നേതാക്കള്‍ക്കു ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടപടിക്കൊരുങ്ങി സിപിഎം. ഇതിനായി 18 മുതല്‍ 23 വരെ നേതൃയോഗം ചേരും. ഇക്കഴിഞ്ഞ ലോക്സഭാ ...

മുഖം രക്ഷിക്കാനും, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും ‘ഗൃഹസന്ദര്‍ശനപരിപാടിയുമായി സിപിഎം’; പ്രവർത്തകർ വീടുകളിലെത്തി ജനങ്ങളുടെ അഭിപ്രായം കേൾക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ തിരിച്ചടികള്‍ പതിവായ സാഹചര്യത്തില്‍ മുഖം രക്ഷിക്കാനുള്ള വഴികള്‍ തേടി സിപിഎം. ഇതിനായി ഇന്ന് മുതല്‍ വീടുകളില്‍ കയറി പാര്‍ട്ടി നിലപാടുകള്‍ ...

‘പാർട്ടി ചാനൽ’ തുടങ്ങാൻ പദ്ധതിയിട്ട് സിപിഐ; ബാധ്യതയോർത്തപ്പോൾ ഉപേക്ഷിച്ചു

മാധ്യമങ്ങളുടെ രാഷ്ട്രീയം ബോധ്യപ്പെടുത്താൻ ജനങ്ങളിലേക്കിറങ്ങാൻ സിപിഐ തീരുമാനം. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിക്ക് ഒരു കാരണം മാധ്യമങ്ങളാണെന്നാണ് വിലയിരുത്തൽ. അതിനാല് തന്നെ വാർത്തകളുടെ രാഷ്ട്രീയം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സിപിെഎ ...

ആലപ്പുഴയിലെ തോൽവിയില്‍ നടപടി; നാല് ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിടാൻ ശുപാർശ

ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് തോൽവിയില്‍ നടപടി ഇന്ന്. കായംകുളം, ചേർത്തല നിയോജക മണ്ഡലങ്ങളിലെ 4 ബ്ലോക്ക് കമ്മിറ്റികൾ പിരിച്ചുവിടാന്‍ കെ.വി തോമസ് അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ചേർത്തല, ...

‘സഖാവേ സംഭവിച്ചതെന്താണെന്ന് വെച്ചാല്‍..’;അകന്നു പോയ വിശ്വാസികളെ തിരികെ കൊണ്ടു വരാന്‍ ‘ഗൃഹസന്ദര്‍ശന പരിപാടി’യുമായി സിപിഎം

ശബരിമല വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയ വിശ്വാസികളെ അനുനയിപ്പിക്കാന്‍ സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി. ജൂലായ് 22 മുതല്‍ ഒരാഴ്ചയാണ് ഗൃഹസന്ദര്‍ശനം. സംസ്ഥാനസമിതി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍, ...

‘വിശ്വാസത്തെ തൊട്ടു കളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം”; വിശ്വാസം സംരക്ഷിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ എടുത്തത് തെറ്റായ നടപടിയെന്ന് എന്‍എസ്എസ് മുഖപത്രം

കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വിശ്വാസത്തെ തൊട്ടു കളിച്ചവർക്കുള്ള തിരിച്ചടിയാണെന്ന് എൻഎസ്എസ് മുഖപത്രം. വിശ്വാസം സംരക്ഷിക്കുന്നതിൽ ഇടതു സർക്കാർ എടുത്തത് തെറ്റായ നടപടിയാണ്.ഇതിനോടുള്ള വിശ്വാസികളുടെ പ്രതിഷേധമാണു കേരളത്തിലെ ...

തൊഴിലാളികള്‍ വോട്ടു ചെയ്തത് ബിജെപിക്ക്; അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയിലെ സ്വാധീനം നഷ്ടപ്പെട്ടെന്ന് സമ്മതിച്ച് സിപിഎം

അടിസ്ഥാന തൊഴിലാളി വര്‍ഗത്തിന്റെ പിന്തുണ പോലും ലഭിക്കാതെയാണ് സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം സ്വീകരിക്കേണ്ടിവന്നതെന്ന് പാര്‍ട്ടി വിലയിരുത്തല്‍. രാജ്യത്തെ വ്യവസായ കേന്ദ്രങ്ങളില്‍ പലയിടത്തും തൊഴിലാളികള്‍ ബിജെപിക്കാണ് വോട്ടു ...

ശബരിമല വിഷയത്തില്‍ പ്രായോഗിക സമീപനം വേണമെന്ന് ചിലര്‍, നിലപാട് മാറ്റേണ്ടതില്ലെന്ന് മറുവിഭാഗം;സിപിഐയില്‍ ഭിന്നത

ശബരിമല വിഷയത്തെച്ചൊല്ലി സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഭിന്നത. ശബരിമല വിഷയത്തില്‍ പ്രായോഗിക സമീപനം വേണമെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തി. എന്നാൽ നിലപാട് മാറ്റേണ്ടതില്ലെന്ന് മറുവിഭാഗം ആവശ്യപ്പെട്ടു. ...

‘വിശ്വാസികളെ തിരികെ കൊണ്ടു വരണം’;കേരള ഘടകത്തോട് സിപിഎം കേന്ദ്ര കമ്മറ്റി

ശബരിമല വിഷയത്തില്‍ നഷ്ടമായ പിന്തുണ വീണ്ടെടുക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി.വിശ്വാസികളെ തിരികെ കൊണ്ടു വരണം.അതിന് ആവശ്യമായ നടപടികള്‍ സംസ്ഥാന ഘടകത്തിന് സ്വീകരിക്കാം.വിശ്വാസികളുടെ പിന്തുണ തിരികെ പിടിക്കണമെന്ന് സിപിഎം ...

നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ സിപിഎം;വോട്ട് ബാങ്ക് തിരിച്ചു പിടിക്കാന്‍ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്ത് കേന്ദ്രകമ്മിറ്റി

ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതോടെ തിരിച്ചുവരവിനായി കർമപരിപാടി ആസൂത്രണം ചെയ്യാൻ സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. ജനകീയ അടിത്തറ വീണ്ടെടുക്കാനാണു കർമപരിപാടി ആവിഷ്കരിക്കുന്നത്. നഷ്ടമായ വോട്ട് ബാങ്ക് ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം, സിപിഐ, മുസ്ലിം ലീഗ് പാര്‍ട്ടികളുടെ വോട്ട് നോട്ടയ്ക്കും പിന്നില്‍

ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ടു ലഭിച്ചത് നോട്ടയ്ക്ക്. സിപിഎം അടക്കം 15 രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് നോട്ടയേക്കാള്‍ കുറവ് ലഭിച്ചത്. ആകെ പോള്‍ ...

ഹരിയാന കോണ്‍ഗ്രസില്‍ തര്‍ക്കം;തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ കൊമ്പുകോര്‍ത്ത് നേതാക്കള്‍,’എന്നെ തീര്‍ക്കണമെങ്കില്‍ വെടിവച്ചുകൊന്നേക്കൂ’വെന്ന് പാര്‍ട്ടി അധ്യക്ഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഹരിയാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍, പരാജയത്തിന്റെ പേരില്‍ പിസിസി പ്രസിഡന്റിന്റെ കസേരയ്ക്കായി ...

‘ഈ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തന്നെ തോല്‍വിയ്ക്ക് കാരണം’;പരാജയത്തിന് പിണറായിയെ പഴിച്ച് സിപിഐ

മുഖ്യമന്ത്രി പിണറായി വിജന്റെ ശൈലി ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചെന്ന് സിപിഐ വിമര്ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തെരഞ്ഞെടുപ്പിൽ ചര്‍ച്ചയായെന്ന് സിപിഐ എക്സിക്യൂട്ടിവില്‍ വിമര്‍ശനമുയർന്നു. ശബരിമല ...

‘അപ്രതീക്ഷിത പരാജയത്തിന് കാരണം വിശ്വാസ സമൂഹം പാര്‍ട്ടിയില്‍ നിന്ന് അകന്നത്’; പോളിറ്റ് ബ്യൂറോയില്‍ കേരളഘടകത്തിന് വിമര്‍ശനം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ അപത്രീക്ഷിത പരാജയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ റിപ്പോര്‍ട്ട് പൊളിറ്റ് ബ്യൂറോയില്‍ വച്ചു.‌ ഇതിൻമേലുള്ള ചർച്ചയിൽ കേരളഘടകത്തിനു നേരെ വിമര്‍ശനമുയർന്നു. വോട്ടുചോര്‍ച്ച മുന്‍കൂട്ടികാണാന്‍ ...

ഇനി അങ്കത്തിനില്ലെന്ന് മമതയും;’മുഖ്യമന്ത്രിയായി തുടരാന്‍ താല്പര്യമില്ല’,രാജി സന്നദ്ധത അറിയിച്ചു

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. എന്നാല്‍ തന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചില്ലെന്നും മമത പറഞ്ഞു. ...

സിപിഐ യോഗത്തിൽ പങ്കെടുക്കാതെ സി.ദിവാകരൻ; തോറ്റതിന്‍റെ പ്രതിഷേധമെന്ന് സൂചന

സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ സി. ദിവാകരന്‍ വിട്ടുനില്‍ക്കുന്നു. പങ്കെടുക്കാന്‍ കഴിയില്ലെന്ന് ദിവാകരന്‍ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ തോറ്റതിന്‍റെ പ്രതിഷേധമാണ് കാരണമെന്നാണ് സൂചന. തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് ...

‘കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നല്ല മനസുകള്‍ക്ക് അഭിവാദ്യങ്ങള്‍’;വോട്ടര്‍മാരെ അഭിനന്ദിച്ച് കെ.കെ.രമ

വടകരയില്‍ എല്‍.ഡി.എഫ് തിരിച്ചടി നേരിട്ടതിനു പിന്നാലെ വോട്ടര്‍മാരെ അഭിനന്ദിച്ച് ആര്‍.എം.പി നേതാവ് കെ.കെ രമ. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നാണ് ...

മോദിയ്ക്ക് കൈകൊടുത്ത് രാജ്യം;ചരിത്ര നേട്ടത്തില്‍ ഓഹരി വിപണി

ഓഹരി വിപണിയിൽ വൻകുതിപ്പ്. സെൻസെക്സ് 688 പോയിന്‍റും നിഫ്റ്റി 201 പോയിന്‍റും വർധിച്ചു. നിലവിൽ സെൻസെക്സ് 39, 706 ലും നിഫ്റ്റി 11906 ലുമാണ്. ബിജെപിയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്ന ...

യുപിയില്‍ ബിജെപി തരംഗം: മഹാഗട്ട്ബന്ധന്‍ തകരുന്നു

എന്‍ഡിഎ 32 സീറ്റില്‍ മുന്നേറുമ്പോള്‍ യുപിഎ 16 സീറ്റിലാണ് മുന്നില്‍. ബംഗാളിലും രാജസ്ഥാനിലും കര്‍ണാടകത്തിലും എന്‍ഡിഎ മുന്നിലാണ്. മഹാരാഷ്ട്രയില്‍ 7 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറ്റം പ്രകടമായി. 542 ...

Page 1 of 13 1 2 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist