Tracancore Devaswom Board

സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല;ശമ്പളം നല്‍കാന്‍ പോലും കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധിയിലേക്കാണ് ദേവസ്വം ബോര്‍ഡ് നീങ്ങുന്നതെന്നാണ് സൂചന. ബോര്‍ഡിന് ബജറ്റ് സഹായമായി സര്‍ക്കാര്‍ ...

സാമ്പത്തിക പ്രതിസന്ധിക്കിടെ ബോര്‍ഡ് അംഗങ്ങള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി ഔദ്യോഗിക വസതി നിര്‍മ്മാണം;തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ പ്രതിഷേധം ശക്തം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അംഗങ്ങള്‍ക്കും ലക്ഷങ്ങള്‍ മുടക്കി ഔദ്യോഗിക വസതി പണിയുന്നു. ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് പുതിയ നിര്‍മ്മാണ പ്രവര്‍ത്തനം .ബോര്‍ഡ് ആസ്ഥാനത്ത് നിര്‍മ്മിക്കുന്ന ...

‘നഷ്ടം നികത്താന്‍ അയ്യപ്പന്‍ തുറന്നുതന്ന വഴിയാണ് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ട്’ ; വിചിത്ര വാദവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ധനലക്ഷ്മി ബോണ്ട് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ഭഗവാന്‍ അയ്യപ്പനെ മറയാക്കി വിചിത്ര വാദവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രളയവും യുവതി പ്രവേശന വിധിയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് അയ്യപ്പന്‍ ...

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം ലംഘിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്;ജീവനക്കാരുടെ അവധി വേതന ചെലവ് ഏറ്റെടുക്കും

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് തിരുവിതാംകൂര്‍ ദേവസ്വമ ബോര്‍ഡ്.സ്ത്രീ ജീവനക്കാരുടെ ആര്‍ത്തവകാല അവധി ശമ്പളം വഹിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു.ഇതു കൂടാതെ മരണം, ജനനം തുടങ്ങിയവ കാരണം ഉണ്ടാകുന്ന ...

“യുവതി പ്രവേശനത്തിന് സൗകര്യങ്ങളൊരുക്കാന്‍ സമയം വേണം”: ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ യുവതിപ്രവേശനത്തിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേരളാ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ശബരിമല ദര്‍ശനത്തിന് സംരക്ഷണം വേണമെന്ന ആവശ്യവുമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist