സ്വര്‍ണവില വീണ്ടും താഴേയ്ക്ക്. പവന് 80 രൂപ കുറഞ്ഞ് 18,800 രൂപയിലെത്തി. ഗ്രാമിന് 10രൂപ കുറഞ്ഞ് 2350 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം വലിയതോതില്‍ വിറ്റഴിക്കുന്നതാണ് വിലയിടിവിനു കാരണം.അന്താരാഷ്ട്ര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
Discussion about this post