business news

കളളപ്പണം വെളുപ്പിക്കൽ കേസ്; ഹീറോ മോട്ടോകോർപ് എംഡിയുടെ 24.95 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി; കളളപ്പണം വെളുപ്പിക്കൽ കേസിൽ ഹീറോ മോട്ടോകോർപ് എംഡി പവൻ കാന്ത് മുഞ്ജലിന്റെ 24.95 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ഡൽഹിയിലെ വസ്തുവകകളാണ് കണ്ടുകെട്ടിയത്. 1962 ...

12 ജിബി റാം, 256 ജിബി സ്റ്റോറേജ്; മോട്ടോ ജി 54 ഈ മാസം 13 ന് വിപണിയിലെത്തും

തിരുവനന്തപുരം: മോട്ടോറോളയുടെ മോട്ടോ ജി 54 സ്മാർട്ട്‌ഫോൺ ഈ മാസം 13 ന് വിപണിയിലെത്തും. ഏറ്റവും കുറഞ്ഞ വിലയിൽ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ...

ഝാർഖണ്ഡ് പ്ലാന്റിൽ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ആരംഭിച്ച് അദാനി ഗ്രൂപ്പ്; വൈദ്യുത പ്രതിസന്ധിയിൽ ബംഗ്ലാദേശിന് ആശ്വാസം

ന്യൂഡൽഹി: വൈദ്യുതി പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിന് ആശ്വാസമായി ഝാർഖണ്ഡ് പ്ലാന്റിൽ നിന്ന് അദാനി ഗ്രൂപ്പ് വൈദ്യുതി വിതരണം ആരംഭിച്ചു. ഝാർഖണ്ഡിലെ പുതിയ കൽക്കരി പ്ലാന്റിൽ നിന്നാണ് വൈദ്യുതി ...

എന്റെ അമ്മയ്ക്ക് എന്നും പ്രചോദനം പ്രധാനമന്ത്രിയുടെ സ്ത്രീശാക്തീകരണ നിലപാടുകൾ; വിവാഹത്തിന് പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് ഓയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹത്തിന് നേരിട്ടെത്തി ക്ഷണിച്ച് ഓയോ റൂംസ് സ്ഥാപകനും യുവസംരംഭകനുമായ റിതേഷ് അഗർവാൾ. അമ്മയും പ്രതിശ്രുത വധുവുമൊത്താണ് റിതേഷ് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് വിവാഹ ...

ഓടിത്തളരേണ്ട; ഡെലിവറി ഏജന്റുമാർക്ക് വിശ്രമിക്കാൻ റെസ്റ്റ് പോയിന്റുകളുമായി സൊമാറ്റോ;മറ്റ് ഓൺലൈൻ ഡെലിവറി ഏജന്റുമാർക്കും ഉപയോഗിക്കാം

ഗുഡ്ഗാവ്: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ നട്ടെല്ലാണ് ഡെലിവറി ഏജന്റുമാർ. മഴയത്തും പൊരിവെയിലത്തും ട്രാഫിക്കിലും സമയത്തിന് ഓർഡറുകൾ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകാൻ ഇവർ എടുക്കുന്ന റിസ്ക് ചില്ലറയല്ല. ...

23 ആഡംബര വീടുകൾ; വിറ്റുപോയത് 1200 കോടി രൂപയ്ക്ക്; ഇന്ത്യയിലെ ഏറ്റവും വലിയ അപ്പാർട്ട്‌മെന്റ് കച്ചവടമെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ

മുംബൈ: മുംബൈയിലെ വോർലിയിൽ നിർമിക്കാനിരിക്കുന്ന ആഡംബര അപ്പാർട്ട്‌മെന്റുകൾ വിൽപന നടന്നത് കോടികൾക്ക്. വോർലിയിലെ ഡോ. ആനി ബസന്റ് റോഡിൽ നിർമിക്കാനിരിക്കുന്ന ആഡംബര അപ്പാർട്ട്‌മെന്റുകളാണ് റെക്കോഡ് തുകയ്ക്ക് കച്ചവടമായത്. ...

റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതിയിൽ റെക്കോഡ് വർദ്ധന; ഡിസംബറിൽ മാത്രം 33 മടങ്ങ് വർദ്ധനയെന്ന് കണക്കുകൾ

ന്യൂഡൽഹി; റഷ്യയിൽ നിന്നുളള എണ്ണ ഇറക്കുമതിയിൽ റെക്കോഡ് വർദ്ധന. ഡിസംബർ മാസം മാത്രം മുൻ വർഷം ഇതേ കാലയളവിനെക്കാൾ 33 മടങ്ങ് അധികം എണ്ണയാണ് റഷ്യയിൽ നിന്ന് ...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. പവനു 120 രൂപ താഴ്ന്ന് 19,520 രൂപയിലെത്തി. ഗ്രാമിനു 15 രൂപ കുറഞ്ഞ് 2,440 രൂപയിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണവില കുറഞ്ഞു

കൊച്ചി : സ്വര്‍ണ വിലയില്‍ കുറവ്. സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 19640 രൂപയായി. 2455 രൂപയാണ് ഗ്രാമിന്റെ വില. 19800 രൂപയായിരുന്നു കഴിഞ്ഞദിവം പവന്റെ ...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. പവനു 120 രൂപ കുറഞ്ഞു 19,800 രൂപയിലെത്തി. ഗ്രാമിനു 15 രൂപ താഴ്ന്നു 2,475 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. ...

സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി : സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും മാറ്റമില്ല. പവന് 19,920 രൂപയും ഗ്രാമിനു 2,490 രൂപയിലുമാണ് ഇന്നും വ്യാപാരം നടക്കുന്നത്.

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് 19,920 രൂപയായി. 2490 രൂപയാണ് ഗ്രാമിന്റെ വില. 20,080 രൂപയായിരുന്നു കഴിഞ്ഞ ...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,080 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,510 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന്‍ ...

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 455 പോയിന്റ് ഉയര്‍ന്നു

മുംബൈ: വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും ഉയര്‍ച്ച രേഖപ്പെടുത്തി. സെന്‍സെക്‌സ് 455 പോയിന്റ് ഉയര്‍ന്ന് 26,170.39 ...

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ വില ഇന്നു കുറഞ്ഞു. പവനു 240 രൂപ കുറഞ്ഞു 20,240 രൂപയിലാണു വ്യാപാരം നടക്കുന്നത്. ഗ്രാമിനു 30 രൂപ ...

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി.  പവനു 80 രൂപ വര്‍ധിച്ച് 20,480 രൂപയിലെത്തി. ഗ്രാമിനു 10 രൂപയാണ് ഉയര്‍ന്നത്. 2,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സ്വര്‍ണ വില ഇന്നും കൂടി. പവനു 80 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 20,400 രൂപയാണ് പവന്റെ വില. ഗ്രാമിനു 10 രൂപ വര്‍ധിച്ച് 2,550 രൂപയിലാണ് ...

സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു

കൊച്ചി: സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. പവന് 480 രൂപ കൂടി 20,320 രൂപയായി. 2540 രൂപയായാണ് ഗ്രാമിന്റെ വില. 19,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ ...

‘ലോകത്തിന്റെ ഫാക്ടറി’യായി ഇന്ത്യ മാറുകയാണെന്ന് ചൈന

ബെയ്ജിങ്: ഇന്ത്യ ലോകത്തിന്റെ തന്നെ ഫാക്ടറിയായി മാറുകയാണെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഷിന്‍ഹുവ. സാമ്പത്തിക മാന്ദ്യംമൂലം പ്രമുഖ കമ്പനികള്‍ ചൈനയെ ഉപേക്ഷിച്ച് ഇന്ത്യയെ ലക്ഷ്യം വെയ്ക്കുകയാണെന്നാണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist